- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോർജ്ജേട്ടൻ പൂരത്തിന് ശേഷം പ്രൊഫസർ ഡിങ്കനുമായി ദീലിപ് എത്തുന്നു; റാഫി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
ജോർജേട്ടൻസ് പൂരത്തിനു ശേഷം ദിലീപ് അഭിനയിക്കുന്ന അടുത്ത ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ച് കഴിഞ്ഞു. റ്റു കൺട്രീസിനു ശേഷം ദിലീപും റാഫിയും ഒരുമിക്കുന്ന പ്രൊഫസർ ഡിങ്കനാണ് ഷൂട്ടിങ് ആരംഭിച്ചത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തുവിട്ടു. ചിത്രത്തിൽ നമിത പ്രമോദ് ആണ് നായിക. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ മജീഷ്യന്റെ വേഷത്തിലാണ് ദിലീപ്. തിരുവനന്തപുരത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ഇതുകൂടാതെ കമ്മാരസംഭവം, രാമലീല എന്നീ ചിത്രങ്ങളിലും അഭിനയിച്ചു വരികയാണ് ദിലീപ്.
ജോർജേട്ടൻസ് പൂരത്തിനു ശേഷം ദിലീപ് അഭിനയിക്കുന്ന അടുത്ത ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ച് കഴിഞ്ഞു. റ്റു കൺട്രീസിനു ശേഷം ദിലീപും റാഫിയും ഒരുമിക്കുന്ന പ്രൊഫസർ ഡിങ്കനാണ് ഷൂട്ടിങ് ആരംഭിച്ചത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തുവിട്ടു.
ചിത്രത്തിൽ നമിത പ്രമോദ് ആണ് നായിക. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ മജീഷ്യന്റെ വേഷത്തിലാണ് ദിലീപ്. തിരുവനന്തപുരത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ഇതുകൂടാതെ കമ്മാരസംഭവം, രാമലീല എന്നീ ചിത്രങ്ങളിലും അഭിനയിച്ചു വരികയാണ് ദിലീപ്.
Next Story