കൊച്ചി: എന്തും സോഷ്യൽ മീഡിയയ്ക്ക് ആഘോഷമാണ്. നോട്ട് വിവാദത്തിന് വിട നൽകി ട്രോളർമാർ ഇന്നൊരു വിവാഹത്തിന് പിറകെയായിരുന്നു. ദിപീലിന്റേയും കാവ്യയുടേയും വിവാഹത്തിന് പിറകെയായിരുന്നു ട്രോളർമാർ. ഫെയ്‌സ് ബുക്കിലും വാട്‌സ് ആപ്പിലും രസകരമായ നിരവധി കമന്റുകൾ ഒഴുകിയെത്തി. ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമായ ഒട്ടനവധി പോസ്റ്റുകൾ. എല്ലാത്തിലും നിറഞ്ഞത് മലയാളിയുടെ നർമ്മ ബോധം തന്നെ.

അപ്രതീക്ഷിതമായെത്തിയ വിവാഹവാർത്ത ഷെയറുകളും ട്രോളുകളും മറ്റുമായി ഫേസ്‌ബുക്ക്, വാട്ട്‌സാപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ തരംഗമായപ്പോൾ പല പ്രതികരണങ്ങളും സഭ്യതയുടെ അതിർവരമ്പ് ലംഘിച്ച് വ്യക്തിഹത്യയിലേക്കും അശ്ലീലത്തിലേക്കും വഴിമാറി. എന്നാൽ, കാവ്യയെയും ദിലീപിനെയും വ്യക്തിപരമായി ആക്രമിക്കുന്ന ട്രോളുകൾക്ക് പൂർണമായി വിലക്കേർപ്പെടുത്തി ട്രോൾ ഗ്രൂപ്പായ 'ഇന്റർനാഷണൾ ചളു യൂണിയൻ' (ഐ.സി.യു) മാതൃകയായി. അഡ്‌മിന്റെ പുതിയ തീരുമാനത്തെ ട്രോൾ ചെയ്തു കൊണ്ടുള്ള ചില പോസ്റ്റുകൾ ഗ്രൂപ്പിലുണ്ട്. വ്യക്തിഹത്യ ഗണത്തിൽ വരാത്ത ചില ദിലീപ് - കാവ്യ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തിട്ടില്ല.

സോഷ്യൽ മീഡിയ ആഘോഷിക്കുന്ന ട്രോളുകൾ ചുവടെ 

  • ദിലീപ് കാവ്യ വിവാഹത്തിനെതിരെ പ്രതിഷേധിച്ചു മഞ്ജു വാര്യർ തിങ്കളാഴ്ച സംസ്ഥാന ഹർത്താൽ ആഹ്വാനം ചെയ്തു. ??????
  • ദിലീപിന്റെ കൈയിലുള്ള ബ്ലാക്ക് മണിയുടെ വിവരങ്ങൾ നാളെ പുറത്തു വിടുമെന്ന് കാവ്യാ മാധവൻ ??????
    ഇനിയും മാറിയെടുക്കാൻ ശ്രമിച്ചാൽ ദിലീപിന്റെ വിരലിൽ മഷി പുരട്ടും മോദി.....
  • അച്ഛന്റെ സ്ഥാനമാണെന്നാണ് കാവ്യാ ദിലീപിനെ കുറിച്ച് ഇതുവരെ പറഞ്ഞത്, അവരിന്നു വിവാഹിതരാവുന്നു. ഇതറിഞ്ഞ ഉമ്മൻ ചാണ്ടി ടെന്ഷനിലാണ്, ആരോ ഇതിനു മുൻപ് അയാളെയും അച്ഛന്റെ സ്ഥാനം കൊടുത്തിട്ടുണ്ട് ??????????
  • ഒരു പ്രത്യേക അറിയിപ്പ്.......... ..................
    ദിലീപിന്റെയും കാവ്യാമാധവന്റെയും വിവാഹം പ്രമാണിച്ചു ഇന്ന് കേരളത്തിലെ ഒരു ചാനലുകളും 'കറൻസി ക്ഷാമം, A. T. M. ക്യു.... എം. എം. മണി,.. ഇ. പി. ജയരാജൻ... നരേന്ദ്ര മോദിയുടെ തള്ളക്കു വിളി... തുടങ്ങിയ വാർത്തകൾ സംപ്രേഷണം ചെയ്യുന്നതല്ല......
    പകരം......
    മനോരമ ന്യൂസിൽ ഷക്കീല, സിന്ധു, രേഷ്മ... പങ്കെടുത്തു കൊണ്ട് നേർക്കുനേർ...
    വിഷയം 'കാവ്യയുടെ സാരിയിലെ ചുളിവ് മഞ്ജു വാര്യരുടെ ശാപമോ ?.. '
    ഏഷ്യാനെറ്റ് രാത്രി 10മണി..
    ' ഇരുവരുടെയും മുൻകാല പ്രവർത്തി പരിചയം പുതിയ ജീവിതത്തിൽ എങ്ങനെ ഉപയോഗപ്പെടും.. 'ഇരുവരുമായി പ്രത്യേക ഇന്റർവ്യൂ.
    സംശയമുണ്ടെങ്കിൽ T. V. ഓൺ ചെയ്തു നോക്കൂ..... ??????കാവ്യയുടെ പുളി ഇഞ്ചി അച്ചാർ ഉള്ളപ്പോൾ മഞ്ജുവിന്റെ പൂത്ത അച്ചാർ വേണ്ടെന്നു ദിലീപ്!
  • ന്യൂസ് ചാനലിൽ മുഴുവൻ ദിലീപിന്റെയും കാവ്യയൂടെയും കല്ല്യാണം..... ഇതിന്റെ ഇടയിൽ വരുന്ന പരസ്യത്തിൽ ആദ്യ ഭാര്യയുടെ വക അച്ചാറ് പരസ്യം........
  • ദിലീപ് കെട്ടുമ്പോൾ ചാനലിൽ ലൈവ് .
    പാവപ്പെട്ടവൻ രണ്ടാമതൊന്നു കെട്ടിയാൽ ''കഥ അല്ലിതു ജീവിതം''

  • ദിലീപ് കവ്യക്ക് കൊടുത്ത വാക്ക് പാലിച്ചു
    മന്മോഹൻ സിങ് സംസാരിച്ചാൽ പിറ്റേന്ന് കല്യാണം കഴിക്കാം എന്നായിരുന്നത്രെ ദിലീപേട്ടന്റെ വാഗ്ദാനം . . .
    ഒടുവിൽ മോദിജി കാരണം മലയാളികളുടെ ഒരു പ്രധാന പ്രശ്‌നം സോൾവ് ആയി കിട്ടി !!!
  • ദിലീപിന്റെ മകൾ ആണത്രേ കല്യാണം കഴിക്കാൻ നിർബന്ധിച്ഛ് മുൻകൈയെടുത്ത്.....
    ഇങ്ങനെ ഒരു മകൾ എനിക്കുണ്ടായില്ലാലോ എന്നായിരിക്കും കേരളത്തിലെ അച്ഛന്മാരുടെ ഇന്നത്തെ പ്രധാന സങ്കടം !
    മോദിജി അപ്പോഴേ പറഞ്ഞതാ...
    'ബേട്ടി ബചാവോ ബേട്ടി പഡാവോ ' .....

  • ഇനിയും മാറിയെടുക്കാൻ ശ്രമിച്ചാൽ ദിലീപിന്റെ വിരലിൽ മഷി പുരട്ടും മോദി.....
    ദീർഘകാല വെടിവെപ്പിന് ശേഷം..... സമാധാന വെടിനിർത്തൽ കരാറിൽ ഒപ്പിട്ടു...ദിലീപ് കാവ്യ വിവാഹിതരായി.
    ദിലീപ് കെട്ടുമ്പോൾ ചാനലിൽ ലൈവ് .
    പാവപ്പെട്ടവൻ രണ്ടാമതൊന്നു കെട്ടിയാൽ ''കഥ അല്ലിതു ജീവിതം''
    പിള്ള മനസ്സിൽ കള്ളമില്ല