- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് എനിക്ക് പാർവ്വതിയെ വിവാഹം കഴിക്കാനുള്ള ഭാഗ്യം ലഭിച്ചതാണ്; പക്ഷെ അന്നത്തെ സാഹചര്യത്തിൽ എനിക്ക് അതിനു സാധിച്ചില്ല: വർഷങ്ങൾക്ക് മുമ്പ് കൈവിട്ടു പോയ ആ ഭാഗ്യ നിമിഷത്തെ കുറിച്ച് നടൻ ദിനേശ് പണിക്കർ
ഒരു കാലത്ത് മലയാള സിനിമയുടെ പ്രിയ നായികയായിരുന്നു നടി പാർവ്വതി. പിന്നീട് ജയറാമിനെ വിവാഹം കഴിച്ചു സിനിമയിൽ നിന്നും പാർവ്വതി വീട്ടമ്മയുടെ റോളിലേക്ക് ഒതുങ്ങുകയും ചെയ്തു. പത്തു വർഷം നീണ്ട കരിയറിൽ ഒരുപാട് നല്ല വേഷങ്ങൾ പാർവ്വതിക്ക് ലഭിക്കുകയും ചെയ്തു. പാർവ്വതിയുടെ ജീവിതത്തിലെ എക്കാലത്തെയും ഹിറ്റാണ് കിരീടം. ക്കാലത്ത് തനിക്കുണ്ടായ ഒരു അനുഭവം വെളിപ്പെടുത്തുകയാണ് നടനും നിർമ്മാതാവുമായ ദിനേശ് പണിക്കർ. ഒരു അഭിമുഖത്തിലാണ് ദിനേശിന്റെ വെളിപ്പെടുത്തൽ. 1989ൽ പുറത്തിറങ്ങിയ കിരീടം നിർമ്മിച്ചത് ദിനേശ് ആയിരു. അതിൽ ചെറിയൊരു വേഷത്തിൽ അഭിനയിക്കാനും സംവിധായകൻ ആവശ്യപ്പെട്ടു.മോഹൻ ലാലിനെ പ്രണയിച്ച് ഒടുവിൽ പാർവ്വതിയെ മറ്റൊരാൾ വിവാഹം കഴിക്കുന്നു. കണ്ണീർ പൂവിന്റെ കവിളിൽ തലോടി.. എന്ന ഗാനരംഗത്തിൽ വിവാഹം കഴിച്ച് ഭാര്യയായ പാർവതിയുടെ കൈ പിടിച്ച് നടന്നു നീങ്ങുന്ന രംഗമായിരുന്നു അത്. പാർവ്വതിയുടെ ഭർ്ത്താവായി അഭിനയിക്കാൻ അന്ന് സംവധായകൻ ദിനേശ് പണിക്കരോടാണ് ആവശ്യപ്പെട്ടത്. എന്നാൽ എന്റെ ഭാര്യയ്ക്ക് അത് ശരിക്കും ഷോക്കായിരുന്നു. അവ
ഒരു കാലത്ത് മലയാള സിനിമയുടെ പ്രിയ നായികയായിരുന്നു നടി പാർവ്വതി. പിന്നീട് ജയറാമിനെ വിവാഹം കഴിച്ചു സിനിമയിൽ നിന്നും പാർവ്വതി വീട്ടമ്മയുടെ റോളിലേക്ക് ഒതുങ്ങുകയും ചെയ്തു. പത്തു വർഷം നീണ്ട കരിയറിൽ ഒരുപാട് നല്ല വേഷങ്ങൾ പാർവ്വതിക്ക് ലഭിക്കുകയും ചെയ്തു. പാർവ്വതിയുടെ ജീവിതത്തിലെ എക്കാലത്തെയും ഹിറ്റാണ് കിരീടം. ക്കാലത്ത് തനിക്കുണ്ടായ ഒരു അനുഭവം വെളിപ്പെടുത്തുകയാണ് നടനും നിർമ്മാതാവുമായ ദിനേശ് പണിക്കർ. ഒരു അഭിമുഖത്തിലാണ് ദിനേശിന്റെ വെളിപ്പെടുത്തൽ.
1989ൽ പുറത്തിറങ്ങിയ കിരീടം നിർമ്മിച്ചത് ദിനേശ് ആയിരു. അതിൽ ചെറിയൊരു വേഷത്തിൽ അഭിനയിക്കാനും സംവിധായകൻ ആവശ്യപ്പെട്ടു.മോഹൻ ലാലിനെ പ്രണയിച്ച് ഒടുവിൽ പാർവ്വതിയെ മറ്റൊരാൾ വിവാഹം കഴിക്കുന്നു. കണ്ണീർ പൂവിന്റെ കവിളിൽ തലോടി.. എന്ന ഗാനരംഗത്തിൽ വിവാഹം കഴിച്ച് ഭാര്യയായ പാർവതിയുടെ കൈ പിടിച്ച് നടന്നു നീങ്ങുന്ന രംഗമായിരുന്നു അത്.
പാർവ്വതിയുടെ ഭർ്ത്താവായി അഭിനയിക്കാൻ അന്ന് സംവധായകൻ ദിനേശ് പണിക്കരോടാണ് ആവശ്യപ്പെട്ടത്. എന്നാൽ എന്റെ ഭാര്യയ്ക്ക് അത് ശരിക്കും ഷോക്കായിരുന്നു. അവർ അതിൽ അഭിനയിക്കാൻ അനുവദിച്ചില്ല. അങ്ങനെ ഭാര്യ സമ്മതിക്കാത്തതുകൊണ്ട് ആ രംഗത്ത് അഭിനയിക്കാൻ വേറെ താരത്തെ കണ്ടെത്തുകയായിരുന്നെന്നും ദിനേശ് പറഞ്ഞു.
അഭിനയിക്കാൻ അറിയില്ലെന്നാണ് ഞാൻ സ്വയം കരുതിയിരുന്നത്. പിന്നെ അന്ന് അവസരം നഷ്ടപ്പെട്ടതിൽ ഖേദമില്ല. കാരണം അതൊരു ചെറിയ വേഷമായിരുന്നു.'-ദിനേശ് പണിക്കർ പറയുന്നു.