- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്: പ്രമുഖ സിനിമ - സീരിയൽ സംവിധായകനും തിരക്കഥകൃത്തുമായ കെ.പി പാർത്ഥസാരഥി അന്തരിച്ചു. 'യാചനം' അടക്കമുള്ള നിരവധി ഹ്രസ്വചിത്രങ്ങളും സീരിയലുകളും പാർത്ഥസാരഥി സംവിധാനം ചെയ്തിട്ടുണ്ട്. വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. ശനിയാഴ്ച രാവിലെ 12 മണിക്ക് ശവസംസ്‌ക്കാരം പുവ്വാട്ട് പറമ്പ് പെരുമണ്ണ റോഡിലുള്ള വീട്ടുവളപ്പിൽ.

Next Story