- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലിയ പെരുന്നാളിന് അൽഐനിൽ അവശ്യവസ്തുക്കൾക്കും ഇറച്ചിക്കും വിലക്കിഴിവ് പ്രഖ്യാപിച്ച് ധനമന്ത്രാലയം; അരിക്കും പാലിനും മറ്റും 50 ശതമാനം വരെ വിലക്കുറവ്
അൽഐൻ: ഈദ് അൽ അദ്ഹയ്ക്ക് അൽ ഐൻ വിപണിയിൽ വൻ വിലക്കിഴിവ് പ്രഖ്യാപിച്ച് ധനമന്ത്രാലയം ഉത്തരവിറക്കി. സെപ്റ്റംബർ ഒന്നിന് ഈദ് അൽ അദ്ഹ ആചരണത്തോടനുബന്ധിച്ചാണ് അവശ്യവസ്തുക്കൾക്കും ഇറച്ചിക്കും വൻ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. അരി, പാചകഎണ്ണ, പാൽ, ജൂസ് തുടങ്ങിയ വസ്തുക്കൾക്ക് 50 ശതമാനം വരെയാണ് വിലക്കുറവ് ഏർപ്പെടുത്തുന്നത്. ഇറച്ചി ഉത്പന്നങ്ങൾക്ക് 30 ശതമാനം വരെ വിലക്കുറവ് ലഭിക്കും. ഈദ് അൽ അദ്ഹയോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളിലെല്ലാം പഴ വർഗങ്ങൾക്ക് പത്തു ശതമാനം വിലക്കുറവ് ഏർപ്പെടുത്തുന്നതായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പെരുന്നാൾ കാലത്ത് ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ അവശ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനാണ് വിലക്കുറവ് പ്രഖ്യാപിച്ചതെന്ന് മന്ത്രാലയം വെളിപ്പെടുത്തി.
അൽഐൻ: ഈദ് അൽ അദ്ഹയ്ക്ക് അൽ ഐൻ വിപണിയിൽ വൻ വിലക്കിഴിവ് പ്രഖ്യാപിച്ച് ധനമന്ത്രാലയം ഉത്തരവിറക്കി. സെപ്റ്റംബർ ഒന്നിന് ഈദ് അൽ അദ്ഹ ആചരണത്തോടനുബന്ധിച്ചാണ് അവശ്യവസ്തുക്കൾക്കും ഇറച്ചിക്കും വൻ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.
അരി, പാചകഎണ്ണ, പാൽ, ജൂസ് തുടങ്ങിയ വസ്തുക്കൾക്ക് 50 ശതമാനം വരെയാണ് വിലക്കുറവ് ഏർപ്പെടുത്തുന്നത്. ഇറച്ചി ഉത്പന്നങ്ങൾക്ക് 30 ശതമാനം വരെ വിലക്കുറവ് ലഭിക്കും. ഈദ് അൽ അദ്ഹയോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളിലെല്ലാം പഴ വർഗങ്ങൾക്ക് പത്തു ശതമാനം വിലക്കുറവ് ഏർപ്പെടുത്തുന്നതായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
പെരുന്നാൾ കാലത്ത് ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ അവശ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനാണ് വിലക്കുറവ് പ്രഖ്യാപിച്ചതെന്ന് മന്ത്രാലയം വെളിപ്പെടുത്തി.
Next Story