പത്തനംതിട്ട:ആരോഗ്യ കേരളം പദ്ധതിയിൽ ജില്ലയിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷ ഈ മാസം 20ന് വൈകിട്ട് അഞ്ചിനകം ജില്ലാ പ്രോഗ്രാം മാനേജർ, ആരോഗ്യ കേരളം, പത്തനംതിട്ട എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷാഫോറത്തിനും വിശദവിവരത്തിനുംwww.arogyakeralam.gov.in എന്ന വൈബ്‌സൈറ്റ് സന്ദർശിക്കുക.