- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണ നിറത്തിലുള്ള ലഹങ്കയിൽ അതി സുന്ദരിയായി ദിവ്യാ ഉണ്ണി; അരുണിന്റെ കൈയിൽ തൂങ്ങി വരുന്ന അമ്മയെയും രണ്ടാനച്ഛനെയും വേദിയിലേക്ക് എതിരേറ്റ് മകൾ മീനാക്ഷിയും: ദിവ്യാ ഉണ്ണിയുടെ റിസപ്ഷൻ വീഡിയോ വൈറലാകുന്നു
ദിവ്യാ ഉണ്ണിയുടെ വിവാഹ റിസപ്ഷൻ വീഡിയോ വൈറലാകുന്നു. വിവാഹ ശേഷം ഹൂസ്റ്റണിലെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി നടന്ന വിവാഹ സത്ക്കാര വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പൂക്കൂടയുമായി അമ്മയേയും അച്ഛനെയും മകൾ മീനാക്ഷിയാണ് വേദിയിലേയ്ക്ക് എതിരേൽക്കുന്നത്. സ്വർണ്ണ ലഹങ്കയിൽ അതീവ സുന്ദരിയായ ദിവ്യ ഉണ്ണി ഭർത്താവ് അരുണിന്റെ കയ്യിൽ തൂങ്ങിയാണ് വേദിയിലേക്ക് എത്തിയത്. ഫെബ്രുരി നാലിനാണ് ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായത്. ഹൂസ്റ്റണിൽ എഞ്ചിനീയറായ അരുണാണ് ദിവ്യയുടെ ഭർത്താവ്. ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ച് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചെറിയ ചടങ്ങിലായിരുന്നു താലികെട്ട്. പക്ഷേ സുഹൃത്തുക്കൾക്കായി ഒരുക്കിയ വിരുന്ന് ആഘോഷങ്ങൾ നിറഞ്ഞതായി. ഒരു വർഷം മുൻപാണ് 13 വർഷത്തെ വിവാഹ ബന്ധം വേർപ്പെടുത്തിയത്. ഇതിൽ രണ്ടു കുട്ടികളുമുണ്ട്. ഹൂസ്റ്റണിൽ തന്നെ ശ്രീപാദം എന്ന പേരിൽ ഡാൻസ് സ്‌കൂൾ നടത്തുകയാണ് ദിവ്യ.
ദിവ്യാ ഉണ്ണിയുടെ വിവാഹ റിസപ്ഷൻ വീഡിയോ വൈറലാകുന്നു. വിവാഹ ശേഷം ഹൂസ്റ്റണിലെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി നടന്ന വിവാഹ സത്ക്കാര വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
പൂക്കൂടയുമായി അമ്മയേയും അച്ഛനെയും മകൾ മീനാക്ഷിയാണ് വേദിയിലേയ്ക്ക് എതിരേൽക്കുന്നത്. സ്വർണ്ണ ലഹങ്കയിൽ അതീവ സുന്ദരിയായ ദിവ്യ ഉണ്ണി ഭർത്താവ് അരുണിന്റെ കയ്യിൽ തൂങ്ങിയാണ് വേദിയിലേക്ക് എത്തിയത്.
ഫെബ്രുരി നാലിനാണ് ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായത്. ഹൂസ്റ്റണിൽ എഞ്ചിനീയറായ അരുണാണ് ദിവ്യയുടെ ഭർത്താവ്. ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ച് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചെറിയ ചടങ്ങിലായിരുന്നു താലികെട്ട്. പക്ഷേ സുഹൃത്തുക്കൾക്കായി ഒരുക്കിയ വിരുന്ന് ആഘോഷങ്ങൾ നിറഞ്ഞതായി.
ഒരു വർഷം മുൻപാണ് 13 വർഷത്തെ വിവാഹ ബന്ധം വേർപ്പെടുത്തിയത്. ഇതിൽ രണ്ടു കുട്ടികളുമുണ്ട്. ഹൂസ്റ്റണിൽ തന്നെ ശ്രീപാദം എന്ന പേരിൽ ഡാൻസ് സ്‌കൂൾ നടത്തുകയാണ് ദിവ്യ.