ഡബ്ലിൻ: അയർലന്റിലെ ദേശീയ ടെലിവിഷൻ ചാനലായ ആർടിഇയിൽ കുട്ടികൾക്കായുള്ള ബിയോഷോയിൽ ദിയാ ലിങ്ക്‌വിൻസ്റ്റാർ. ബിയോഷോയിൽ സംപ്രേഷണം ചെയ്ത ദിയയുടെ പ്രോഗ്രാം താഴെ കാണുന്ന ലിങ്കിൽ ലഭിക്കും. ശാസ്ത്രീയ നൃത്ത രംഗത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള ദിയായുടെ ദീപാവലിയെക്കുറിച്ചുള്ള ഒരു പ്രോഗ്രാമും ഉടൻ ആർടിഇ റിലേ ചെയ്യുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 0851667794, 0892314916