ന്യൂഡൽഹി: കൊച്ചിയിലെ ചിലവന്നൂരിലെ ഡിഎൽഎഫ് ഫ്‌ളാറ്റ് സമുച്ചയം പൊളിക്കേണ്ടെന്ന് സൂപ്രീം കോടതി. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകിയാൽ മതിയെന്ന ഹൈക്കോടതി വിധി കോടതി ശരിവെച്ചു.