ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ (ഡിഎംഎ) ആർകെ പുരം ശാഖയുടെ വാർഷിക ജനറൽ ബോഡി യോഗം ഓഗസ്റ്റ് 15നു (ശനി) നടക്കും. ആർകെ പുരം സെക്ടർ നാലിലുള്ള ഡിഎംഎ കൾച്ചറൽ സെന്ററിൽ രാവിലെ 11നാണ് യോഗം.

യോഗത്തിൽ ഡിഎംഎയുടെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നു സെക്രട്ടറി അറിയിച്ചു.

വിവരങ്ങൾക്ക്: 9810544739.