നി ലിപ് ലോക്ക് രംഗങ്ങൾക്കില്ലെന്ന് പറഞ്ഞ കാജൽ അഗർവാൾ രൺദീപ് ഹൂഡയുമായി വീണ്ടും ലിപ് ലോക്ക് രംഗത്തെത്തിയത് ചൂടൻ ചർച്ചയാകുന്നു. റൺദീപ് ഹൂഡയും കാജൽ അഗർവാളും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ദോ ലഫ്‌സോൻ കി കഹാനിയിലാണ് നടിയുടെ പുതിയ ചുംബന രംഗം.

ദീപക് തിജോരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത് അടുത്തിടെയാണ്. റൺദീപും ദീപികയും ചേർന്നുള്ള ഒരു ലിപ് ലോകും ചിത്രത്തിന്റെ ട്രെയിലറിലുണ്ടായിരുന്നു.

പുരി ജഗനാഥ് സംവിധാനം ചെയ്ത് മഹേഷ് ബാബുവും കാജോളും കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച തെലുങ്ക് ചിത്രമാണ് ബിസ്സിനസ് മാൻ എന്ന ചിത്രത്തിലെ ചുംബന രംഗത്തിന് ശേഷമാണ് നടി ഇനി ലിപ് ലോക്കിനില്ലെന്ന തീരുമാനം എടുത്തത്.ചിത്രത്തിൽ മഹേഷ് ബാബുവും കാജോളും തമ്മിലുള്ള ലിപ് ലോക് രംഗമാണ് ചർച്ചയായത്.