- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ജുളയ്ക്ക മെഡിക്കൽ സർജിക്കൽ നഴ്‌സിങ്ങിൽ ഡോക്ടറേ്റ്റ്
ബാംഗ്ലൂർ രാജീവ് ഗാന്ധിസർവ്വകലാശാലയിൽ നി്‌മെഡിക്കൽ സർജിക്കൽ നഴ്‌സിങ്ങിൽ മഞ്ജുളയ്ക്ക് ഡോക്ടറേയ്റ്റ ലഭിച്ചു. പ്രമേഹ ബാധിതരുടെസ്വയം പരിപാലനവും കാര്യക്ഷമത വർദ്ധിപ്പിക്കലും എ വിഷയത്തിലായിരുു പഠനം. വെല്ലൂർ ക്രസ്റ്റ്യൻ മെഡിക്കൽ കോളേജിൽ പ്രൊഫസറും നഴ്‌സിങ്ങ്‌സൂപ്രണ്ടുമായുംവിരമിച്ച ഡോ. ജയാറാണി പ്രേംകുമാറിന്റെമേൽനോട്ടത്തിലായിരുന്നു വേഷണം. തിരുവനന്തപുരം വഴുതക്കാട ഗോഗുലത്തിൽ ഗോപിനാഥന്റേയും ഭഗവതിഅമ്മാളുടേയും മകളും ബംഗ്ലൂരിലെ ബി.ജി.എസ്.മെഡിക്കൽകോളേജ് പ്രൊഫസറുംസമർത്ഥ ഹോസ്പിറ്റൽഡയറക്ടറുമായഡോ. ശരവണന്റെ ഭാര്യയുമാണ്.
ബാംഗ്ലൂർ രാജീവ് ഗാന്ധിസർവ്വകലാശാലയിൽ നി്‌മെഡിക്കൽ സർജിക്കൽ നഴ്‌സിങ്ങിൽ മഞ്ജുളയ്ക്ക് ഡോക്ടറേയ്റ്റ ലഭിച്ചു. പ്രമേഹ ബാധിതരുടെസ്വയം പരിപാലനവും കാര്യക്ഷമത വർദ്ധിപ്പിക്കലും എ വിഷയത്തിലായിരുു പഠനം.
വെല്ലൂർ ക്രസ്റ്റ്യൻ മെഡിക്കൽ കോളേജിൽ പ്രൊഫസറും നഴ്‌സിങ്ങ്‌സൂപ്രണ്ടുമായുംവിരമിച്ച ഡോ. ജയാറാണി പ്രേംകുമാറിന്റെമേൽനോട്ടത്തിലായിരുന്നു വേഷണം. തിരുവനന്തപുരം വഴുതക്കാട ഗോഗുലത്തിൽ ഗോപിനാഥന്റേയും ഭഗവതിഅമ്മാളുടേയും മകളും ബംഗ്ലൂരിലെ ബി.ജി.എസ്.മെഡിക്കൽകോളേജ് പ്രൊഫസറുംസമർത്ഥ ഹോസ്പിറ്റൽഡയറക്ടറുമായഡോ. ശരവണന്റെ ഭാര്യയുമാണ്.
Next Story