- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈനസൈറ്റിസ് എന്നാൽ സർവ്വ സാധാരണമായി കാണപ്പെടുന്ന രോഗമാണ്; സൈനസൈറ്റിസ് ഒഴിവാക്കാനായി സർജറി ചെയ്യേണ്ടതുണ്ടോ; സൈനസൈറ്റിസിന്റെ ചികിത്സയെ കുറിച്ച് ഡോക്ടർ സുൽഫി സംസാരിക്കുന്നു
മൂക്കിന്റെ ഇരുവശങ്ങളിലും കണ്ണിന്റെ മുകളിലുമായ വായു അറകളെയാണ് സൈനെസുകൾ എന്ന് പറയുന്നത്. ഈ വായു അറകളിലൂടെയുള്ള ഇൻഫെക്ഷൻസിനെയാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്. രണ്ട് തരത്തിലുള്ള സൈനസൈറ്റിസ് ആണ് കാണപ്പെടുന്നത്. അക്യൂട്ട് സൈനസൈറ്റിസും ക്രോണിക് സൈനസൈറ്റിസും. അക്യൂട്ട് സൈനസൈറ്റസ് എന്നാൽ പെട്ടെന്നുള്ള ബാക്ടീരിയ കൊണ്ട് ഉണ്ടാകുന്ന സൈനസൈറ്റിസ്. തലവേദന, മൂക്കടവ്, മൂക്കിൽ നിന്നുള്ള രക്തസ്രാവം തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകാം. ഏത് സൈനൈസ് ബാധിക്കുന്നു എന്ന്ത് പോലെ രോഗലക്ഷണങ്ങളും മാറാം. അക്യൂട്ട് സൈനസൈറ്റസിന് തുള്ളി മരുന്നുകൾ, അലർജി മരുന്നുകൾ എന്നവയാണ് ഉപയോഗിക്കുന്നത്. ദീർഘ നാൾ നിൽക്കുന്ന സൈനൈസ് രോഗങ്ങളെയാണ് ക്രോണിക് അസുഖങ്ങൾ എന്ന് പറയുന്നത്. എൻഡോസ്കോപിക് സർജറിയിലൂടെയാണ് ക്രോണിക് സൈനസൈറ്റിസിന് പരിഹാരമുണ്ടാകുക. വായുസഞ്ചാരം കൃത്യമാക്കുന്ന സർജറിക്കാണ് എൻഡോസ്കോപ്പിക് സർജറി എന്ന് പറയുന്നത്. കാണാം ഡോക്ടർ ടിപ്സ്
മൂക്കിന്റെ ഇരുവശങ്ങളിലും കണ്ണിന്റെ മുകളിലുമായ വായു അറകളെയാണ് സൈനെസുകൾ എന്ന് പറയുന്നത്. ഈ വായു അറകളിലൂടെയുള്ള ഇൻഫെക്ഷൻസിനെയാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്. രണ്ട് തരത്തിലുള്ള സൈനസൈറ്റിസ് ആണ് കാണപ്പെടുന്നത്. അക്യൂട്ട് സൈനസൈറ്റിസും ക്രോണിക് സൈനസൈറ്റിസും.
അക്യൂട്ട് സൈനസൈറ്റസ് എന്നാൽ പെട്ടെന്നുള്ള ബാക്ടീരിയ കൊണ്ട് ഉണ്ടാകുന്ന സൈനസൈറ്റിസ്. തലവേദന, മൂക്കടവ്, മൂക്കിൽ നിന്നുള്ള രക്തസ്രാവം തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകാം. ഏത് സൈനൈസ് ബാധിക്കുന്നു എന്ന്ത് പോലെ രോഗലക്ഷണങ്ങളും മാറാം. അക്യൂട്ട് സൈനസൈറ്റസിന് തുള്ളി മരുന്നുകൾ, അലർജി മരുന്നുകൾ എന്നവയാണ് ഉപയോഗിക്കുന്നത്. ദീർഘ നാൾ നിൽക്കുന്ന സൈനൈസ് രോഗങ്ങളെയാണ് ക്രോണിക് അസുഖങ്ങൾ എന്ന് പറയുന്നത്. എൻഡോസ്കോപിക് സർജറിയിലൂടെയാണ് ക്രോണിക് സൈനസൈറ്റിസിന് പരിഹാരമുണ്ടാകുക. വായുസഞ്ചാരം കൃത്യമാക്കുന്ന സർജറിക്കാണ് എൻഡോസ്കോപ്പിക് സർജറി എന്ന് പറയുന്നത്.
കാണാം ഡോക്ടർ ടിപ്സ്