നിസാര അസുഖങ്ങൾക്ക് പോലും മരുന്ന് കഴിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഇങ്ങനെ മരുന്ന് കഴിക്കുന്നതിലൂടെ നമുക്ക് നഷ്ടമാകുന്നത് നമ്മുടെ ആരോഗ്യം തന്നെയാണ്. പ്രത്യേകിച്ച് ഒരു ഡോക്ടറിന്റെ നിർദ്ദേശം ഇല്ലാതെ കൂടിയാകുമ്പോൾ അതിന് ദോഷങ്ങളും ഏറെയാണ്. ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെ മരുന്ന് കഴിക്കുന്നതുകൊണ്ട് ഉണ്ടാവുന്ന ദൂഷ്യവശങ്ങൾ എന്തൊക്കെയാണ്.

വീഡിയോ കാണാം