- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വിമാനത്തിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിം; ഇന്ത്യക്കാരനായ യുവ ഡോക്ടർ വിജയകുമാർ അറസ്റ്റിൽ
ന്യൂയോർക്ക്: സിയാറ്റിൽ നിന്നും ന്യൂയോർക്കിലേക്കുള്ള യുനൈറ്റഡ്എയർലൈൻസ് വിമാനത്തിൽ യാത്ര ചെയ്തിരുന്ന യുവഡോക്ടർ വിജയകുമാർകൃഷ്ണപ്പ (28) തൊട്ടടുത്ത സീറ്റിലിരുന്ന 16 വയസ്സായ പെൺകുട്ടിയെപീഡിപ്പിക്കാൻ ശ്രമിച്ചതിന് കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽഡോക്ടർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. വിജയകുമാറിന്റെ തൊട്ടടുത്തസീറ്റിൽ കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയുടെ ശരീരത്തിൽ കൈവച്ചഉടനെ കുട്ടി പെട്ടെന്നെഴുന്നേറ്റു കൈ തട്ടിമാറ്റി. വീണ്ടുംഉറക്കത്തിലേക്കു വീണ പെൺകുട്ടിയെ ഇതേവിധത്തിൽ വീണ്ടും ഉപദവിക്കുവാൻശ്രമിച്ചതോടെ എയർ ഹോസ്റ്റസിനെ വിവരം അറിയിച്ചു. ഉടനെ ഡോക്ടറെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തി പ്രശ്‌നംഅവസാനിപ്പിച്ചു. എന്നാൽ വിമാനതാവളത്തിൽ ഇറങ്ങിയ ഉടൻ കുട്ടിമാതാപിതാക്കളോട് തനിക്കുണ്ടായ അനുഭവം വിവരിച്ചു. ഇവർ പൊലീസിൽപരാതിപ്പെട്ടതിനെ തുടർന്നാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. ജൂലൈ 24നായിരുന്നു സംഭവം.വിമാന ജോലിക്കാർ സംഭവം കൈകാര്യം ചെയ്തത് ശരിയായില്ലഎന്നാണ് മാതാപിതാക്കളുടെ പരാതി. പെൺമക്കളെ വിമാനത്തിൽ യാത്രയാക്കുമ്പ
ന്യൂയോർക്ക്: സിയാറ്റിൽ നിന്നും ന്യൂയോർക്കിലേക്കുള്ള യുനൈറ്റഡ്എയർലൈൻസ് വിമാനത്തിൽ യാത്ര ചെയ്തിരുന്ന യുവഡോക്ടർ വിജയകുമാർകൃഷ്ണപ്പ (28) തൊട്ടടുത്ത സീറ്റിലിരുന്ന 16 വയസ്സായ പെൺകുട്ടിയെപീഡിപ്പിക്കാൻ ശ്രമിച്ചതിന് കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽഡോക്ടർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു.
വിജയകുമാറിന്റെ തൊട്ടടുത്തസീറ്റിൽ കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയുടെ ശരീരത്തിൽ കൈവച്ചഉടനെ കുട്ടി പെട്ടെന്നെഴുന്നേറ്റു കൈ തട്ടിമാറ്റി. വീണ്ടുംഉറക്കത്തിലേക്കു വീണ പെൺകുട്ടിയെ ഇതേവിധത്തിൽ വീണ്ടും ഉപദവിക്കുവാൻശ്രമിച്ചതോടെ എയർ ഹോസ്റ്റസിനെ വിവരം അറിയിച്ചു.
ഉടനെ ഡോക്ടറെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തി പ്രശ്‌നംഅവസാനിപ്പിച്ചു. എന്നാൽ വിമാനതാവളത്തിൽ ഇറങ്ങിയ ഉടൻ കുട്ടിമാതാപിതാക്കളോട് തനിക്കുണ്ടായ അനുഭവം വിവരിച്ചു. ഇവർ പൊലീസിൽപരാതിപ്പെട്ടതിനെ തുടർന്നാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. ജൂലൈ 24നായിരുന്നു സംഭവം.വിമാന ജോലിക്കാർ സംഭവം കൈകാര്യം ചെയ്തത് ശരിയായില്ലഎന്നാണ് മാതാപിതാക്കളുടെ പരാതി.
പെൺമക്കളെ വിമാനത്തിൽ യാത്രയാക്കുമ്പോൾ അവരുടെ സുരക്ഷിതത്വംഉറപ്പാക്കേണ്ട ഉത്തരവാദിത്വം വിമാന ജോലിക്കാരുടേതാണ്.ഓഗസ്റ്റ് 1 ന്കോടതിയിൽ ഹാജരാക്കിയ ഡോക്ടറെ 50,000 ഡോളർ ജാമ്യത്തിൽ വിട്ടു.
വിദേശ ഡോക്ടറുടെ ആറുമാസ മെഡിക്കൽ ഫെല്ലോഷിപ്പ് പ്രോഗ്രാമിൽപങ്കെടുക്കുന്നതിനാണ് കൃഷ്ണപ്പ അമേരിക്കയിൽ എത്തിയത്. സംഭവത്തിൽ ഖേദംപ്രകടിപ്പിക്കുന്നതായും ഇത്തരം സംഭവങ്ങൾ മേലിൽആവർത്തിക്കാതിരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും വിമാന കമ്പനിഅറിയിച്ചു.