- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പാസ്റ്റർ മോനിസ് ജോർജ്ജിനു ഡോക്ടറേറ്റ് ലഭിച്ചു
ന്യൂയോർക്ക്: ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ ശുശ്രൂഷകൻ എറണാകുളം വാഴക്കാല ഫെയർ ഹാവനിൽ പാസ്റ്റർ മോനിസ് ജോർജ്ജിനു ന്യൂജേഴ്‌സിലുള്ള DREW UNIVERSITY യിൽ നിന്നു ഡോക്ടറേറ്റ് ലഭിച്ചു. 'അമേരിക്കൻ പെന്തക്കൊസ്തു കുടിയേറ്റ തലമുറകൾ തമ്മിലുള്ള പ്രത്യായശാസ്ത്രപരമായ വൈരുദ്ധ്യങ്ങളും അവയുടെ പരിഹാരമാർഗ്ഗങ്ങളും' എന്നതായിരുന്നു ഗവേഷണവിഷയം. ഇപ്പോൾ ന്യൂയോർക്
ന്യൂയോർക്ക്: ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ ശുശ്രൂഷകൻ എറണാകുളം വാഴക്കാല ഫെയർ ഹാവനിൽ പാസ്റ്റർ മോനിസ് ജോർജ്ജിനു ന്യൂജേഴ്‌സിലുള്ള DREW UNIVERSITY യിൽ നിന്നു ഡോക്ടറേറ്റ് ലഭിച്ചു. 'അമേരിക്കൻ പെന്തക്കൊസ്തു കുടിയേറ്റ തലമുറകൾ തമ്മിലുള്ള പ്രത്യായശാസ്ത്രപരമായ വൈരുദ്ധ്യങ്ങളും അവയുടെ പരിഹാരമാർഗ്ഗങ്ങളും' എന്നതായിരുന്നു ഗവേഷണവിഷയം.
ഇപ്പോൾ ന്യൂയോർക്കിലുള്ള്ള ശാലേം പെന്തക്കോസ്തു റ്റാബർനാക്കിൾ സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ മോനിസ് ജോർജ്ജ് പി.വൈ.പി.എ കേരളാ സംസ്ഥാന സെക്രട്ടറി, ഐ.പി.സി. യു.ഇ.ഇ റിജിയൻ സെക്രട്ടറി, ഐ.പി.സി. കേരളാ കൗൺസിൽ/പ്രെസ്ബിറ്ററി മെബർ എന്നീ നിലകളിൽ സേവനമനിഷ്ടിച്ചിട്ടുണ്ട്. ഐ.പി.സിയുടെ തകഴി, ചെന്നിത്തല, ഷാർജ്ജ, തിരുവനന്തപുരം താബോർ, കുമ്പനാട് എലിം, ഷിക്കാഗോ ബെഥേൽ, ഡാളസ്സ് ഹെബ്രോൻ എന്നീ സഭകളിൽ ശുശ്രൂഷകനായിരുന്നിട്ടുണ്ട്. ഭാര്യ ജോളി. മക്കൾ ഏബ്രാഹാം, ഫ്രെഡി.