- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിവി ക്യാമ്പയനും ഓൺലൈൻ പ്ലാറ്റ്ഫോമും അടക്കം അഞ്ചോളം പദ്ധതികൾ പരിഗണനയിൽ; ഫ്രാൻസിൽ ഗാർഹിക പീഡനത്തെ ചെറുക്കാൻ നടപടികളുമായി അധികൃതർ
രാജ്യത്ത് ഗാർഹിക പീഡനത്തെ ചെറുക്കാൻ കർശന നടപടികൾ സ്വീകരിക്കാൻ അധികൃതർ.മന്ത്രി മാർലിൻ ഷിപ്പിയ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെയാണ് അഞ്ചോളം നിർദ്ദേശങ്ങളാണ് ഗാർഹിക പീഡനങ്ങൾ കുറയ്ക്കാനായി കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. ലൈംഗിക ഗാർഹിക പീഡനങ്ങൾ നേരിടുന്നവര്ക്ക് വേണ്ടി ഇപ്പോൾ തന്നെ ടി വി ക്യാമ്പെയ്ൻ വഴി ബോധവത്കരണ പരിപാടി നടന്നു് വരുന്നുണ്ട്. ഇത് കുറച്ച് കൂടി കാര്യക്ഷമാമാക്കാനും പിഡനം നേരിടുന്നവർക്ക് വേണ്ടി എപ്പോഴും പ്രവർത്തിക്കുന്ന ഹെൽപ് ലൈനുകളിൽ കൂടുതൽ ആളുകളെ നിയമിക്കാനും ഇതിനുള്ള ഫണ്ടിങ് കൂട്ടാനും തീരുമാനിച്ചു. കൂടാതെ ജിപിഎസ് അടക്കമുള്ള ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് ഇരായക്കപ്പെടുന്നവർക്ക് അദികൃതരുടെ അടുത്ത് ഉടൻ തന്നെ സംഭവങ്ങൾ എത്തിക്കാനും സംവിധാനം ഉണ്ടാക്കാനും പദ്ധതിയുണ്ട്.
രാജ്യത്ത് ഗാർഹിക പീഡനത്തെ ചെറുക്കാൻ കർശന നടപടികൾ സ്വീകരിക്കാൻ അധികൃതർ.മന്ത്രി മാർലിൻ ഷിപ്പിയ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെയാണ് അഞ്ചോളം നിർദ്ദേശങ്ങളാണ് ഗാർഹിക പീഡനങ്ങൾ കുറയ്ക്കാനായി കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്.
ലൈംഗിക ഗാർഹിക പീഡനങ്ങൾ നേരിടുന്നവര്ക്ക് വേണ്ടി ഇപ്പോൾ തന്നെ ടി വി ക്യാമ്പെയ്ൻ വഴി ബോധവത്കരണ പരിപാടി നടന്നു് വരുന്നുണ്ട്. ഇത് കുറച്ച് കൂടി കാര്യക്ഷമാമാക്കാനും പിഡനം നേരിടുന്നവർക്ക് വേണ്ടി എപ്പോഴും പ്രവർത്തിക്കുന്ന ഹെൽപ് ലൈനുകളിൽ കൂടുതൽ ആളുകളെ നിയമിക്കാനും ഇതിനുള്ള ഫണ്ടിങ് കൂട്ടാനും തീരുമാനിച്ചു.
കൂടാതെ ജിപിഎസ് അടക്കമുള്ള ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് ഇരായക്കപ്പെടുന്നവർക്ക് അദികൃതരുടെ അടുത്ത് ഉടൻ തന്നെ സംഭവങ്ങൾ എത്തിക്കാനും സംവിധാനം ഉണ്ടാക്കാനും പദ്ധതിയുണ്ട്.
Next Story