കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് ഒരിക്കൽ നിർത്തി വച്ച ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് വീണ്ടും പുനരാരംഭിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ ഒ.ഐ.സി.സി കുവൈറ്റ് ശക്തമായി പ്രതിഷേധിച്ചു.

ഗാർഹിക തൊഴിലാളികൾ മുമ്പ് അനുഭവിച്ച പ്രയാസങ്ങൾ മനസ്സിലാക്കി ഇനിയും ഒരു പുനർ ചന്തനത്തിനു വഴിയൊരുക്കാതെ ഇന്ത്യ ഈ നീക്കത്തിൽ പിന്മാറണമെന്ന് ഒരു പത്രക്കുറിപ്പിൽ കൂടി അറിയിച്ചു.