- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മാവതിലെ പാട്ടിന് സ്‌കൂളുകളിൽ നിരോധനം; രാജസ്ഥാനിലേയും ഗുജറാത്തിലേയും മൂന്ന് ജില്ലകളിലെ സ്‌കൂളുകളിൽ പത്മാവതിലെ ഗൂമർ സോങ്ങിന് വിലക്ക് ഏർപ്പെടുത്തി
പത്മാവദ് സിനിമ വിവാദത്തിലായതിനാൽ പത്മാവദിലെ ഗൂമർ ഗൂമർ എന്ന് തുടങ്ങുന്ന ഗാനത്തിനും വിലക്ക് ഏർപ്പെടുത്തി സ്‌കൂളുകൾ. രാജസ്ഥാനിലെയും ഗുജറാത്തിലെയും മൂന്ന് ജില്ലകളിലെ സ്‌കൂളുകളാണ് ഈ പാട്ടിന് വിലക്ക് ഏർപ്പെടുത്തിയത്. റിപ്പബ്ലിക്ക ദിനത്തതിൽ സ്‌കൂളുകളിൽ നടക്കുന്ന ആഘോഷങ്ങളിലും ഡാൻസ് പരിപാടികളിലുമാണ് ഈ പാട്ട് നിരോധിച്ചിരിക്കുന്നത്.പ്തമാവതുമായി ബന്ധപ്പെട്ടു നടക്കുന്ന സാംസ്കാരികവും സാമൂഹികവുമായി പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്‌കൂളുകൾ ഈ പാട്ടിന് നിരോധനം ഏർപ്പെടുത്തിയത്. റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടികളിൽ നൃത്തം ചെയ്യാനോ മറ്റോ ഈ പാട്ട് ഉപയോഗിച്ചാൽ ആ ഡാൻസ് പെർഫോമൻസിനെ സസ്‌പെൻഡ് ചെയ്യുമെന്നും സ്‌കൂളുകൾ ഇറക്കിയ സർക്കുലറിൽ പറയുന്നത്.
പത്മാവദ് സിനിമ വിവാദത്തിലായതിനാൽ പത്മാവദിലെ ഗൂമർ ഗൂമർ എന്ന് തുടങ്ങുന്ന ഗാനത്തിനും വിലക്ക് ഏർപ്പെടുത്തി സ്‌കൂളുകൾ. രാജസ്ഥാനിലെയും ഗുജറാത്തിലെയും മൂന്ന് ജില്ലകളിലെ സ്‌കൂളുകളാണ് ഈ പാട്ടിന് വിലക്ക് ഏർപ്പെടുത്തിയത്.
റിപ്പബ്ലിക്ക ദിനത്തതിൽ സ്‌കൂളുകളിൽ നടക്കുന്ന ആഘോഷങ്ങളിലും ഡാൻസ് പരിപാടികളിലുമാണ് ഈ പാട്ട് നിരോധിച്ചിരിക്കുന്നത്.പ്തമാവതുമായി ബന്ധപ്പെട്ടു നടക്കുന്ന സാംസ്കാരികവും സാമൂഹികവുമായി പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്‌കൂളുകൾ ഈ പാട്ടിന് നിരോധനം ഏർപ്പെടുത്തിയത്.
റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടികളിൽ നൃത്തം ചെയ്യാനോ മറ്റോ ഈ പാട്ട് ഉപയോഗിച്ചാൽ ആ ഡാൻസ് പെർഫോമൻസിനെ സസ്‌പെൻഡ് ചെയ്യുമെന്നും സ്‌കൂളുകൾ ഇറക്കിയ സർക്കുലറിൽ പറയുന്നത്.
Next Story