- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പെറു അംബാസിഡറായി കൃഷ്ണ ആർസിനെ ട്രമ്പ് നോമിനേറ്റ് ചെയ്തു
വാഷിങ്ടൺ ഡി.സി.: ഇന്ത്യൻ അമേരിക്കൻ വംശജനും, അമേരിക്കൻവിദേശകാര്യ വകുപ്പു ഉദ്യോഗസ്ഥനുമായ കൃഷ്ണ ആർസിനെ(ഗൃശവെിമ ഡഞട) പെറുഅംബാസിഡറായി ജൂൺ 29 ന് പ്രസിഡന്റ് ട്രമ്പ് നോമിനേറ്റ് ചെയ്തു.ഇപ്പോൾ മാഡ്രിഡ്(ങമറൃശറ) യു.എസ്. എംബസ്സിയുടെ താൽക്കാലിക ചുമതലവഹിക്കുന്ന അരസ് സ്‌പെയ്‌നിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആയുംപ്രവർത്തിച്ചിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്സിൽ നിന്നും ബിരുദാനന്തര ബിരുദംകരസ്ഥമാക്കിയ കൃഷ്ണ മുപ്പതുവർഷമായി വിദേശകാര്യവകുപ്പിൽ സ്തുത്യർഹസേവനം അനുഷ്ഠിച്ചു വരികയാണ്.വിദേശകാര്യവകുപ്പിൽ ഉദ്യോഗസ്ഥയായ ഡെന്നിസാണ് ഭാര്യ. രണ്ടു കുട്ടികളുംഇവർക്കുണ്ട്. അമേരിക്കൻ പ്രസിഡന്റ് നിയമനം നൽകുന്ന പ്രധാന വ്യക്തികളിൽമൂന്നാമനാണകൃഷ്ണ. യു.എസ്.പ്രതിനിധിയായി യു.എന്നിൽ നിക്കിഹെയ്‌ലിനയെകാബിനറ്റ് റാങ്കോടെ നേരത്തെ നിയമിച്ചിരുന്നു. കഴിഞ്ഞ ആഴ്ച യു.എസ്സിന്റെ ഇന്ത്യൻ അംബാസിഡറായി കെന്നത്തു ജസ്റ്ററെനിർദ്ദേശിച്ചതും ട്രമ്പായിരുന്നു. ഇന്ത്യൻ വംശജർക്കു അർഹമായഅംഗീകാരം നൽകുന്നതിൽ ട്രമ്പ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നത്വ്യക്തമാക്കുന്
വാഷിങ്ടൺ ഡി.സി.: ഇന്ത്യൻ അമേരിക്കൻ വംശജനും, അമേരിക്കൻവിദേശകാര്യ വകുപ്പു ഉദ്യോഗസ്ഥനുമായ കൃഷ്ണ ആർസിനെ(ഗൃശവെിമ ഡഞട) പെറുഅംബാസിഡറായി ജൂൺ 29 ന് പ്രസിഡന്റ് ട്രമ്പ് നോമിനേറ്റ് ചെയ്തു.ഇപ്പോൾ മാഡ്രിഡ്(ങമറൃശറ) യു.എസ്. എംബസ്സിയുടെ താൽക്കാലിക ചുമതലവഹിക്കുന്ന അരസ് സ്‌പെയ്‌നിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആയുംപ്രവർത്തിച്ചിരുന്നു.
യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്സിൽ നിന്നും ബിരുദാനന്തര ബിരുദംകരസ്ഥമാക്കിയ കൃഷ്ണ മുപ്പതുവർഷമായി വിദേശകാര്യവകുപ്പിൽ സ്തുത്യർഹസേവനം അനുഷ്ഠിച്ചു വരികയാണ്.വിദേശകാര്യവകുപ്പിൽ ഉദ്യോഗസ്ഥയായ ഡെന്നിസാണ് ഭാര്യ. രണ്ടു കുട്ടികളും
ഇവർക്കുണ്ട്.
അമേരിക്കൻ പ്രസിഡന്റ് നിയമനം നൽകുന്ന പ്രധാന വ്യക്തികളിൽമൂന്നാമനാണകൃഷ്ണ. യു.എസ്.പ്രതിനിധിയായി യു.എന്നിൽ നിക്കിഹെയ്‌ലിനയെകാബിനറ്റ് റാങ്കോടെ നേരത്തെ നിയമിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച യു.എസ്സിന്റെ ഇന്ത്യൻ അംബാസിഡറായി കെന്നത്തു ജസ്റ്ററെനിർദ്ദേശിച്ചതും ട്രമ്പായിരുന്നു. ഇന്ത്യൻ വംശജർക്കു അർഹമായഅംഗീകാരം നൽകുന്നതിൽ ട്രമ്പ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നത്വ്യക്തമാക്കുന്ന നടപടികളാണിതെല്ലാം.