- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇല്ലിനോയ്സിൽ അവയവ ദാന ബോധവത്കരണത്തിന് തുടക്കം; ഇതുവരെ രജിസ്റ്റർ ചെയ്തത് 11500 പേർ
ഇല്ലിനോയ്: അവയവ ദാന ബോധവൽക്കരണ മാസമായി ആചരിക്കുന്ന ഏപ്രിൽ മാസം,ഇല്ലിനോയ്ഡ് സംസ്ഥാന സെക്രട്ടറി ജെസ്സി വൈറ്റ് ബോധവൽക്കരണക്യാമ്പെയ്ന്റെ കിക്കോഫ് സംഘടിപ്പിച്ചു. ഏപ്രിൽ 2 തിങ്കളാഴ്ച തോംസൺസെന്ററിൽ ചേർന്ന ചടങ്ങിൽ അവയവ ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌സെക്രട്ടറി വിശദികരിച്ചു. ഇല്ലിനോയ്ഡിൽ അവയവ ദാന സമ്മത പത്രത്തിൽ ഒപ്പ് വെച്ചതിന്, പുതിയ നിയമംപ്രാബല്യത്തിൽ വന്ന ജനുവരി മാസം മുതൽ ഇന്ന് വരെ 11500 പേർരജിസ്റ്റർ ചെയ്തതായും സെക്രട്ടറി അറിയിച്ചു.16 വയസ്സിന്മുകളിലുള്ളവർക്ക് അവയവ ദാനത്തിന് രജിസ്റ്റർ ചെയ്യാമെങ്കിലും,അവയവദാനം നടത്തുന്നതിന് മുമ്പ് ഇവരുടെ രക്ഷാകർത്താക്കളുടെ അനുമതിആവശ്യമാണെന്ന് നിയമത്തിൽ അനുശാസിക്കുന്നു. ഡ്രൈവർ ലൈസൻസിന്റെ പുറകിൽ പ്രത്യേകം ചേർത്തിരിക്കുന്ന ഭാഗത്തഒപ്പിച്ച് ഈ പ്രോഗ്രാമിൽ ചേരാവുന്നതാണെന്നും സെക്രട്ടറി പറഞ്ഞു.ബോധവൽക്കരണത്തിന്റെ ഭാഗമായി ഇല്ലിനോയ്ഡിലെ 400ൽ പരം മൂവിതിയ്യറ്ററുകളിൽ ഇതിന്റെ പരസ്യം നൽകണമെന്നും സെക്രട്ടറി പറഞ്ഞു.
ഇല്ലിനോയ്: അവയവ ദാന ബോധവൽക്കരണ മാസമായി ആചരിക്കുന്ന ഏപ്രിൽ മാസം,ഇല്ലിനോയ്ഡ് സംസ്ഥാന സെക്രട്ടറി ജെസ്സി വൈറ്റ് ബോധവൽക്കരണക്യാമ്പെയ്ന്റെ കിക്കോഫ് സംഘടിപ്പിച്ചു. ഏപ്രിൽ 2 തിങ്കളാഴ്ച തോംസൺസെന്ററിൽ ചേർന്ന ചടങ്ങിൽ അവയവ ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌സെക്രട്ടറി വിശദികരിച്ചു.
ഇല്ലിനോയ്ഡിൽ അവയവ ദാന സമ്മത പത്രത്തിൽ ഒപ്പ് വെച്ചതിന്, പുതിയ നിയമംപ്രാബല്യത്തിൽ വന്ന ജനുവരി മാസം മുതൽ ഇന്ന് വരെ 11500 പേർരജിസ്റ്റർ ചെയ്തതായും സെക്രട്ടറി അറിയിച്ചു.16 വയസ്സിന്മുകളിലുള്ളവർക്ക് അവയവ ദാനത്തിന് രജിസ്റ്റർ ചെയ്യാമെങ്കിലും,അവയവദാനം നടത്തുന്നതിന് മുമ്പ് ഇവരുടെ രക്ഷാകർത്താക്കളുടെ അനുമതിആവശ്യമാണെന്ന് നിയമത്തിൽ അനുശാസിക്കുന്നു.
ഡ്രൈവർ ലൈസൻസിന്റെ പുറകിൽ പ്രത്യേകം ചേർത്തിരിക്കുന്ന ഭാഗത്തഒപ്പിച്ച് ഈ പ്രോഗ്രാമിൽ ചേരാവുന്നതാണെന്നും സെക്രട്ടറി പറഞ്ഞു.ബോധവൽക്കരണത്തിന്റെ ഭാഗമായി ഇല്ലിനോയ്ഡിലെ 400ൽ പരം മൂവിതിയ്യറ്ററുകളിൽ ഇതിന്റെ പരസ്യം നൽകണമെന്നും സെക്രട്ടറി പറഞ്ഞു.