- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൈൻ ടോം ചാക്കോയ്ക്കും മഖ്ബൂൽ സൽമാനുമൊപ്പം ഐമയും ഐനയും ഒരുമിച്ചെത്തുന്നു; ദൂരം ട്രെയിലർ കാണാം
ക്‌ബുൽ സൽമാൻ, ഷൈൻ ടോം ചാക്കോ, ഭഗത് മാനുവൽ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മനു കണ്ണന്താനം സംവിധാനം ചെയ്യുന്ന ദൂരത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ജേക്കബിന്റെ സ്വർഗരാജ്യത്തിലൂടെ ശ്രദ്ധേയയായ ഐമയും ഐമയുടെ ഇരട്ടസഹോദരി ഐനയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അർച്ചന കവി, സുരാജ് വെഞ്ഞാറമ്മൂട്, സായ്കുമാർ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.കഥ, തിരക്കഥ: ഡാനിൽ ഡേവിഡ്, സംഭാഷണം: അഭിലാഷ് എസ്. ചന്ദ്രൻ, ഗാനരചന: റഫീഖ് അഹമ്മദ്, സംഗീതം: മുഹമ്മദ് നിസ്വാൻ.
ക്‌ബുൽ സൽമാൻ, ഷൈൻ ടോം ചാക്കോ, ഭഗത് മാനുവൽ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മനു കണ്ണന്താനം സംവിധാനം ചെയ്യുന്ന ദൂരത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ജേക്കബിന്റെ സ്വർഗരാജ്യത്തിലൂടെ ശ്രദ്ധേയയായ ഐമയും ഐമയുടെ ഇരട്ടസഹോദരി ഐനയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
അർച്ചന കവി, സുരാജ് വെഞ്ഞാറമ്മൂട്, സായ്കുമാർ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.കഥ, തിരക്കഥ: ഡാനിൽ ഡേവിഡ്, സംഭാഷണം: അഭിലാഷ് എസ്. ചന്ദ്രൻ, ഗാനരചന: റഫീഖ് അഹമ്മദ്, സംഗീതം: മുഹമ്മദ് നിസ്വാൻ.
Next Story