- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളുടെ പ്രിയ കഥാപാത്രങ്ങളായ ഡോറയും ബുജിയും ബിഗ് സ്ക്രീനിലേക്ക്; ഹോളിവുഡ് ചിത്രം ഡോറ ദ എക്സപ്ലോററിന്റെ ട്രെയിലർ കാണാം
കുട്ടികളുടെ ഇഷ്ട കാർട്ടൂൺ കഥാപാത്രമായ ഡോറയും ബുജിയും വെള്ളിത്തിരയിലെത്തുന്നു. ഡോറയെ കേന്ദ്ര കഥാപാത്രമാക്കി ഹോളിവുഡിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഡോറയ്ക്ക് പുറമെ കാർട്ടൂണിലെ പ്രധാന കഥാപാത്രങ്ങളായ ബുജിയും, ബാക്ക്പാക്കും, വില്ലനായ കുറുനരിയും എത്തുന്നുണ്ട്. കോളജ് ഹ്യൂമർ പാരഡിയാണ് ഡോറ ദ എക്‌സ്‌പ്ലോറർ എത്തിക്കുന്നത്. ഡോറ എന്ന കുട്ടി ബുജി എന്ന കുട്ടിക്കുരങ്ങന്റെ കൂടെ നടത്തുന്ന സാഹസീകയാത്രയാണ് ഡോറ സീരിസിന്റെ മൂലകഥ.
കുട്ടികളുടെ ഇഷ്ട കാർട്ടൂൺ കഥാപാത്രമായ ഡോറയും ബുജിയും വെള്ളിത്തിരയിലെത്തുന്നു. ഡോറയെ കേന്ദ്ര കഥാപാത്രമാക്കി ഹോളിവുഡിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
ഡോറയ്ക്ക് പുറമെ കാർട്ടൂണിലെ പ്രധാന കഥാപാത്രങ്ങളായ ബുജിയും, ബാക്ക്പാക്കും, വില്ലനായ കുറുനരിയും എത്തുന്നുണ്ട്.
കോളജ് ഹ്യൂമർ പാരഡിയാണ് ഡോറ ദ എക്‌സ്‌പ്ലോറർ എത്തിക്കുന്നത്. ഡോറ എന്ന കുട്ടി ബുജി എന്ന കുട്ടിക്കുരങ്ങന്റെ കൂടെ നടത്തുന്ന സാഹസീകയാത്രയാണ് ഡോറ സീരിസിന്റെ മൂലകഥ.
Next Story