- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പൊലീസ് ഓഫീസറെ കുറ്റവിമുക്തനാക്കിയതിൽ സെന്റ് ലൂയിസിൽ പ്രതിഷേധം ഇരമ്പുന്നു
സെന്റ് ലൂയിസ്: കറുത്ത വർഗക്കാരനായ ആന്റണി ലാമാർ സ്മിത്ത് 2011 ൽവൈറ്റ് പൊലീസ് ഓഫീസറുടെ വെടിയേറ്റ് കൊല്ലപ്പെട്ട കേസ്സിൽ ഓഫീസറെ കോടതികുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടതിൽ പ്രതിഷേധിച്ചുസെപ്റ്റംബർ 15ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ഇന്ന്(സെപ്റ്റംബർ 18ന്)രാവിലെ അക്രമാസക്തമായി. പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയതിനെ തുടർന്ന് നിരവധിപൊലീസുക്കാർക്കു ചെറിയ തോതിൽ പരിക്കേറ്റു. എൺപതു പ്രകടനക്കാരെപൊലീസ് നീക്കം ചെയ്തു. വസ്തുവകൾക്ക് നാശനഷ്ടമുണ്ടാക്കിയതിന്ഇവർക്കെതിരെ നടപടികളും സ്വീകരിച്ചിട്ടുണ്ട്.സെപ്റ്റംബർ 15 വെള്ളിയാഴ്ചയാണ് 36ക്കാരനായ ജേസൻ സ്റ്റോക്കാലിയെവിട്ടയച്ചുകൊണ്ടു ജഡ്ജി വിധി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച തന്നെ 1000 ത്തോളം പ്രകടനക്കാർ സെന്റ് ലൂയിസ് കൗണ്ടിയിലെപ്രധാനപ്പെട്ട രണ്ടു ഷോപ്പിങ്ങ് മോളുകളിലേക്കും ഞായറാഴ്ച 100 പേർഡൗൺടൗണിലേക്കും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. തിങ്കളാഴ്ച നടന്ന അക്രമ സംഭവങ്ങൾ അംഗീകരിക്കാനാവില്ല എന്നാണ് മേയർലിഡ ക്രൂസൺ ട്വിറ്ററിൽ കുറിച്ചത്. സമാധാന പരമായ പ്രകടനംനടത്തുന്നതിൽ തെറ
സെന്റ് ലൂയിസ്: കറുത്ത വർഗക്കാരനായ ആന്റണി ലാമാർ സ്മിത്ത് 2011 ൽവൈറ്റ് പൊലീസ് ഓഫീസറുടെ വെടിയേറ്റ് കൊല്ലപ്പെട്ട കേസ്സിൽ ഓഫീസറെ കോടതികുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടതിൽ പ്രതിഷേധിച്ചുസെപ്റ്റംബർ 15ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ഇന്ന്(സെപ്റ്റംബർ 18ന്)രാവിലെ അക്രമാസക്തമായി.
പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയതിനെ തുടർന്ന് നിരവധിപൊലീസുക്കാർക്കു ചെറിയ തോതിൽ പരിക്കേറ്റു. എൺപതു പ്രകടനക്കാരെപൊലീസ് നീക്കം ചെയ്തു. വസ്തുവകൾക്ക് നാശനഷ്ടമുണ്ടാക്കിയതിന്ഇവർക്കെതിരെ നടപടികളും സ്വീകരിച്ചിട്ടുണ്ട്.സെപ്റ്റംബർ 15 വെള്ളിയാഴ്ചയാണ് 36ക്കാരനായ ജേസൻ സ്റ്റോക്കാലിയെവിട്ടയച്ചുകൊണ്ടു ജഡ്ജി വിധി പ്രഖ്യാപിച്ചത്.
വെള്ളിയാഴ്ച തന്നെ 1000 ത്തോളം പ്രകടനക്കാർ സെന്റ് ലൂയിസ് കൗണ്ടിയിലെപ്രധാനപ്പെട്ട രണ്ടു ഷോപ്പിങ്ങ് മോളുകളിലേക്കും ഞായറാഴ്ച 100 പേർഡൗൺടൗണിലേക്കും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
തിങ്കളാഴ്ച നടന്ന അക്രമ സംഭവങ്ങൾ അംഗീകരിക്കാനാവില്ല എന്നാണ് മേയർലിഡ ക്രൂസൺ ട്വിറ്ററിൽ കുറിച്ചത്. സമാധാന പരമായ പ്രകടനംനടത്തുന്നതിൽ തെറ്റില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച നടന്നപ്രകടനത്തിൽ പങ്കെടുത്ത് അക്രമണം കാണിച്ചവരെ നീക്കം ചെയ്ത് മറ്റുള്ളവരെപ്രതിഷേധ പ്രകടനം നടത്താൻ അനുവദിക്കണമെന്ന് മൈക്കിൾ ബട്‌ലർ
(ഡെമോക്രാറ്റിക്ക് പ്രതിനിധി) പൊലീസിനോട് അഭ്യർത്ഥിച്ചു.