- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡാളസ്സിൽ മൂന്ന് പേർക്ക് വെടിയേറ്റു; രണ്ട് പൊലീസ് ഓഫീസർമാർ ഗുരുതരാവസ്ഥയിൽ; പ്രതി അറസ്റ്റിൽ
ഡാളസ്സ്: ഡാളസ്സ് ഹാമിൽടൺ പാർക്കിന് സമീപം ഫോറസ്റ്റ് സെൻട്രൽലൈനിലുള്ള ഹോം ഡിപ്പോ പരിസരത്ത് അക്രമിയുടെ വെടിയേറ്റ് രണ്ട് പൊലീസ്ഓഫീസർമാർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. വെടിവെച്ച്ട്രക്കിൽ രക്ഷപ്പെട്ട പ്രതിയെ സാഹസികമായ കാർ ചേസിങ്ങിന് ശേഷം രാത്രി9 മണിയോട പിടികൂടിയതായി പൊലീസ് അറിയിച്ചു. അർമാൻഡൊ ലൂയിസ് ജുവാറസ്ആണ് അറസ്റ്റിലായത്. ഇന്ന് (ഏപ്രിൽ 24) ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. കളവ്കേസ്സിൽ അറസ്റ്റ് വാറന്റ് നിലവിലുള്ള പ്രതിയെ ഹോം ഡിപ്പോ പരിസരത്ത്വെച്ച് പൊലീസ് സമീപിച്ചതോടെയാണ് ഇയ്യാൾ പൊലീസിന് നേരെവെടിയുതിർത്തത്. തുടർന്ന് ട്രക്കിൽ രക്ഷപ്പെട്ട പ്രതിയെമണിക്കൂറുകളോളം നീണ്ട് നിന്ന കാർ ചെയ്സിങ്ങിന് ശേഷം ലവ്ഫീൽഡ്എയർപോർട്ടിന് സമീപത്തു നിന്നാണ് പിടികൂടിയത്. വനിതാ ഓഫീസറുടെ മുഖത്തും മറ്റൊരു പൊലീസ് ഓഫീസറുടെ തലക്ക് പുറകിലുമാണ് വെടിയേറ്റത്. ടെക്സസ് ഹെൽത്ത് പ്രിസ്ബറ്റീറിയൻ ഹോസ്പിറ്റൽപ്രവേശിച്ച ഇവർക്ക് ശസ്ത്രക്രിയ നടത്തിയതായും ഹോസ്പിറ്റൽ പ്രവേശിച്ചഇവർക്ക് ശസ്ത്രക്രിയ നടത്തിയതായും സ്ഥിതിയെ കുറിച്ച് കൂട
ഡാളസ്സ്: ഡാളസ്സ് ഹാമിൽടൺ പാർക്കിന് സമീപം ഫോറസ്റ്റ് സെൻട്രൽലൈനിലുള്ള ഹോം ഡിപ്പോ പരിസരത്ത് അക്രമിയുടെ വെടിയേറ്റ് രണ്ട് പൊലീസ്ഓഫീസർമാർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. വെടിവെച്ച്ട്രക്കിൽ രക്ഷപ്പെട്ട പ്രതിയെ സാഹസികമായ കാർ ചേസിങ്ങിന് ശേഷം രാത്രി9 മണിയോട പിടികൂടിയതായി പൊലീസ് അറിയിച്ചു. അർമാൻഡൊ ലൂയിസ് ജുവാറസ്ആണ് അറസ്റ്റിലായത്.
ഇന്ന് (ഏപ്രിൽ 24) ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. കളവ്കേസ്സിൽ അറസ്റ്റ് വാറന്റ് നിലവിലുള്ള പ്രതിയെ ഹോം ഡിപ്പോ പരിസരത്ത്വെച്ച് പൊലീസ് സമീപിച്ചതോടെയാണ് ഇയ്യാൾ പൊലീസിന് നേരെവെടിയുതിർത്തത്. തുടർന്ന് ട്രക്കിൽ രക്ഷപ്പെട്ട പ്രതിയെമണിക്കൂറുകളോളം നീണ്ട് നിന്ന കാർ ചെയ്സിങ്ങിന് ശേഷം ലവ്ഫീൽഡ്
എയർപോർട്ടിന് സമീപത്തു നിന്നാണ് പിടികൂടിയത്.
വനിതാ ഓഫീസറുടെ മുഖത്തും മറ്റൊരു പൊലീസ് ഓഫീസറുടെ തലക്ക് പുറകിലുമാണ് വെടിയേറ്റത്. ടെക്സസ് ഹെൽത്ത് പ്രിസ്ബറ്റീറിയൻ ഹോസ്പിറ്റൽപ്രവേശിച്ച ഇവർക്ക് ശസ്ത്രക്രിയ നടത്തിയതായും ഹോസ്പിറ്റൽ പ്രവേശിച്ചഇവർക്ക് ശസ്ത്രക്രിയ നടത്തിയതായും സ്ഥിതിയെ കുറിച്ച് കൂടുതൽവിവരങ്ങൾ വെളിപ്പെടുത്തുന്നില്ലെങ്കിലും പൊലീസ് അറിയിച്ചു. ഡാളസ്
പൊലീസ് ചീഫ് റിനെഹാളാണ് വിവരങ്ങൾ മധ്യമങ്ങൾക്ക് നൽകിയത്.