- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
' ഡോക്ടർ എ.പി.ജെ അബ്ദുൾകലാമിന്റെ നിര്യാണത്തിൽ സാംസ' സാംസ്കാരിക സമിതി ബഹ്റൈന്റെ അനുശോചനം
ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും, ഇന്ത്യൻ മിസൈൽ സാങ്കേതികവിദ്യയുടെ പിതാവുമായിരുന്ന ഡോക്ടർ എ.പി.ജെ അബ്ദുൾകലാമിന്റെ ആകസ്മിക നിര്യാണത്തിൽ സാംസ എക്‌സിക്യുട്ടീവ് കമ്മറ്റി അകാതമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. പ്രസിഡന്റ്് ശെലേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വത്സരാജൻ.കെ. അനുശോചന പ്രമേയം അവതരിപ്പിച്ചു. എല്ലാ വിഷയങ്ങളിലുംഉള്ള അറ

X
ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും, ഇന്ത്യൻ മിസൈൽ സാങ്കേതികവിദ്യയുടെ പിതാവുമായിരുന്ന ഡോക്ടർ എ.പി.ജെ അബ്ദുൾകലാമിന്റെ ആകസ്മിക നിര്യാണത്തിൽ സാംസ എക്‌സിക്യുട്ടീവ് കമ്മറ്റി അകാതമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. പ്രസിഡന്റ്് ശെലേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വത്സരാജൻ.കെ. അനുശോചന പ്രമേയം അവതരിപ്പിച്ചു.
എല്ലാ വിഷയങ്ങളിലുംഉള്ള അറിവും, വിനയവും, എളിമയാർന്ന ജീവിത ശൈലിയും, അദ്ധേഹത്തെ രാജ്യത്തിന്റെ പരമോന്നത പദവയിൽ എത്തിക്കാൻ മറിച്ചൊരു അഭിപ്രായം ഇന്ത്യൻ ജനതയ്ക്ക് ഇല്ലായിരുന്നു. രാഷ്ട്രീയക്കാരനല്ലാത്ത രാഷ്ട്രപതി എന്ന വ്യത്യാസം നമ്മുടെ ജനാധിപത്യത്തിനു തന്നെ പുതുമയായിരുന്നു എന്ന് യോഗം അനുസ്മരിച്ചു
Next Story

