മുക്കം: ജർമനിയിലെ ഇന്റർനാഷ്നൽ പീസ് യൂനിവേഴ്സിറ്റിയിൽ നിന്നും ഹ്യൂമൻ റിസോഴ്സിൽ ഡോക്ടറേറ്റ് നേടിയ ഗോതമ്പറോഡ് സ്വദേശിയും പ്രമുഖ ട്രെയിനറുമായ ഡോ. അശ്റഫ് എം.എയെ വെൽഫെയർപാർട്ടി ഗോതമ്പറോഡ് യൂനിറ്റ് ആദരിച്ചു.

വെൽഫെയർപാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി അംഗം ബാവ പവർവേൾഡ് ഉപഹാരം സമർപ്പിച്ചു. സാലിം ജീറോഡ്, പി അബ്ദുസത്താർ, വി റശീദ് സംസാരിച്ചു