തിരുവല്ല: ഇടിഞ്ഞില്ലം കോട്ടുപ്പള്ളിൽ കെ.വി. എബ്രഹാമിന്റെയും ലീലാമ്മ എബ്രഹാമിന്റെയും മകൻ ഡോ. ബെൻസൺ എബ്രഹാം 51 (ആർസിസി, തിരുവനന്തപുരം) അന്തരിച്ചു. ഭാര്യ: ജെറി. മകൻ: എഫ്രെയിൻ. മകൾ: റിയ. സംസ്‌കാരം പിന്നീട്.