- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യൻ അമേരിക്കൻ ശാസ്ത്രജ്ഞൻ ഡോ. ഇ.സി. സുദർശനെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ആദരിച്ചു
ഓസ്റ്റിൻ: ഇന്ത്യൻ അമേരിക്കൻ തിയററ്റിക്കൽ ഫിസിസ്റ്റ് ഡോ.ഇ.സി.ജി. സുദർശനെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ആദരിച്ചു. എമിറൈറ്റ്സ് യു.റ്റി. ഓസ്റ്റിൻ പ്രൊഫസറായിരിക്കെ മെയ് 14ന് സുദർശൻ അന്തരിച്ചു. സുദർശന്റെ സേവനങ്ങളെ മാനിച്ചു ഫിസിക്സിൽ ഗ്രാജുവേറ്റ് ഫെല്ലോഷിപ്പ് പ്രോഗ്രാം ആരംഭിക്കുന്നതിന് പദ്ധതിയുണ്ടെന്ന് ഡോ.റോജർ എം. വാസ്ലർ പറഞ്ഞു.യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹൂസ്റ്റൺ മീനാക്ഷി ടെംമ്പിൾ സ്ഥാപകനും, സുദർശന്റെ സുഹൃത്തുമായ സാം കണ്ണപ്പൻ പ്രസംഗിച്ചു. ഡോ.പത്മിനി രംഗനാഥൻ, സുദർശന്റെ മകൻ അശോക മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു.1931 ൽ കോട്ടയത്തു ജനിച്ച സി.എം.സ്. കോളേജ് യൂണിവേഴ്സിറ്റി ഓഫ് മദ്രാസും, യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്റർ, യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഓസ്റ്റിൻ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തീകരിച്ചു. തുടർന്ന് 40 വർഷം യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ അദ്ധ്യാപകനായിരുന്നു. ഇന്ത്യാ ഗവൺമെന്റിന്റെ പത്മഭൂഷൺ, സി.വി.രാമൻ അവാർഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഓസ്റ്റിൻ: ഇന്ത്യൻ അമേരിക്കൻ തിയററ്റിക്കൽ ഫിസിസ്റ്റ് ഡോ.ഇ.സി.ജി. സുദർശനെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ആദരിച്ചു. എമിറൈറ്റ്സ് യു.റ്റി. ഓസ്റ്റിൻ പ്രൊഫസറായിരിക്കെ മെയ് 14ന് സുദർശൻ അന്തരിച്ചു.
സുദർശന്റെ സേവനങ്ങളെ മാനിച്ചു ഫിസിക്സിൽ ഗ്രാജുവേറ്റ് ഫെല്ലോഷിപ്പ് പ്രോഗ്രാം ആരംഭിക്കുന്നതിന് പദ്ധതിയുണ്ടെന്ന് ഡോ.റോജർ എം. വാസ്ലർ പറഞ്ഞു.യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹൂസ്റ്റൺ മീനാക്ഷി ടെംമ്പിൾ സ്ഥാപകനും, സുദർശന്റെ സുഹൃത്തുമായ സാം കണ്ണപ്പൻ പ്രസംഗിച്ചു.
ഡോ.പത്മിനി രംഗനാഥൻ, സുദർശന്റെ മകൻ അശോക മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു.1931 ൽ കോട്ടയത്തു ജനിച്ച സി.എം.സ്. കോളേജ് യൂണിവേഴ്സിറ്റി ഓഫ് മദ്രാസും, യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്റർ, യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഓസ്റ്റിൻ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തീകരിച്ചു.
തുടർന്ന് 40 വർഷം യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ അദ്ധ്യാപകനായിരുന്നു. ഇന്ത്യാ ഗവൺമെന്റിന്റെ പത്മഭൂഷൺ, സി.വി.രാമൻ അവാർഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.