- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിൻ മുൻ അംബാസിഡർ ഡോ ജോർജ് ജോസഫ് നിര്യാതനായി; സംസ്‌കാരം ശനിയാഴ്ച്ച
നെടുംകുന്നം : ബഹ്‌റൈൻ അടക്കം വിവിധ രാജ്യങ്ങളിലെ മുൻ അംബാസഡറും കൗൺസൽ ജനറലുമായിരുന്ന പൂഞ്ഞാർ കിഴക്കേത്തോട്ടത്തിൽ ഡോ.ജോർജ് ജോസഫ് നിര്യാതനായി. മൃതദേഹം ശനിയാഴ്ച രാവിലെ 11-ന് വസതിയിലെത്തിക്കും. സംസ്‌കാരം ശനിയാഴ്ച രണ്ടിന് നെടുംകുന്നം സെന്റ്് ജോൺ ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിൽ. 1976-ലെ ഐഎഫ്എസ് ബാച്ചുകാരനായ ഇദ്ദേഹം തുർക്‌മെനിസ്ഥാൻ, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ അംബാസഡറായും ജിദ്ദ, ദുബായ് എന്നിവിടങ്ങളിൽ കോൺസൽ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. 2010-ൽ സർവീസിൽ നിന്നു വിരമിച്ചു. ഭാര്യ റാണി നെടുംകുന്നം പുതിയാപറന്പിൽ കുടുംബാംഗമാണ്. ഏക മകൾ രേണു (ദുബായ്). ഡോ: ജോർജ്ജ് ജോസഫിന്റെ നിര്യാണത്തിൽ . സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ,സമാജം ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ അനുശോജനം രേഖപ്പെടുത്തി
നെടുംകുന്നം : ബഹ്‌റൈൻ അടക്കം വിവിധ രാജ്യങ്ങളിലെ മുൻ അംബാസഡറും കൗൺസൽ ജനറലുമായിരുന്ന പൂഞ്ഞാർ കിഴക്കേത്തോട്ടത്തിൽ ഡോ.ജോർജ് ജോസഫ് നിര്യാതനായി. മൃതദേഹം ശനിയാഴ്ച രാവിലെ 11-ന് വസതിയിലെത്തിക്കും.
സംസ്‌കാരം ശനിയാഴ്ച രണ്ടിന് നെടുംകുന്നം സെന്റ്് ജോൺ ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിൽ. 1976-ലെ ഐഎഫ്എസ് ബാച്ചുകാരനായ ഇദ്ദേഹം തുർക്‌മെനിസ്ഥാൻ, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ അംബാസഡറായും ജിദ്ദ, ദുബായ് എന്നിവിടങ്ങളിൽ കോൺസൽ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്.
2010-ൽ സർവീസിൽ നിന്നു വിരമിച്ചു. ഭാര്യ റാണി നെടുംകുന്നം പുതിയാപറന്പിൽ കുടുംബാംഗമാണ്. ഏക മകൾ രേണു (ദുബായ്).
ഡോ: ജോർജ്ജ് ജോസഫിന്റെ നിര്യാണത്തിൽ . സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ,സമാജം ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ അനുശോജനം രേഖപ്പെടുത്തി
Next Story