ഷിക്കാഗോ: പ്രശസ്ത ഹസ്തരേഖാ വിദഗ്ധനും, ജ്യോതിഷിയും, ആയുർവേദ വിദഗ്ധനുമായ ഡോ. ജയനാരായൺജി ജൂലൈ 9  വ്യാഴാഴ്ച മുതൽ 11 ശനിയാഴ്ച വരെ ഷിക്കാഗോയിൽ ഉണ്ടായിരിക്കുന്നതാണ്.  നിങ്ങളുടെ എല്ലാവിധ പ്രശ്‌നങ്ങളും ഹസ്തരേഖ നോക്കി പ്രവചിച്ച് അതിനുള്ള പരിഹാരവും നിർദേശിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും, അദ്ദേഹത്തെ നേരിൽ കാണുന്നതിനും വിളിക്കുക: 914 433 3796, 847 708 3279.