- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടർ രാമൻ മാരാർ മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് 21 മുതൽ
മെൽബൺ: മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ (MAV) സംഘടിപ്പിക്കുന്ന രണ്ടാമത് ഡോക്ടർ രാമൻ മാരാർ മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് 21, 2?7, 28 തീയതികളിൽ കീസ്ബറോ ടാറ്റെർസൺ പാർക്ക് ഗ്രൗണ്ടിൽ നടക്കും. SHEPPERTON BOYS, MELBOURNE RAPTERS, MELBOURNE REDBACKS, TEAM HUNTINGDALE, MOHANLAL MOUSTACHE, THEKKAN K'ROOS, TSXI, KERALA SPORTS CLUB എന്നീ എട്ടു ടീമുകൾ ആണ് മത്സരിക്കുന്നത്. ് 21 ഞായർ, 27 ശനി ദിവസങ്ങളിൽ പ്രാഥമീക റൗണ്ട് മത്സരങ്ങളും, ഓഗസ്റ്റ് 28 ഞായർ സെമി, ഫൈനൽ മത്സരങ്ങളും നടക്കും. 200 ഡോളർ ആണ് രെജിസ്‌ട്രേഷൻ ഫീസ്. ഒന്നാം സമ്മാനം 751 ഡോളറും, രണ്ടാം സമ്മാനം, 151 ഡോളറും. 20 മിനുട്ട് വീതം ഉള്ള രണ്ടു പകുതികളും, പത്തു മിനിട്ട് ബ്രേയ്ക്കും ഉൾപ്പെട്ട 50 മിനിറ്റ് മത്സരങ്ങൾ ആണ് ഓരോന്നും. വിജയികൾക്കുള്ള സമ്മാനം സെപ്റ്റംബർ മൂന്നിന് സ്പ്രിങ് വെയിൽ ടൗൺ ഹാളിൽ വച്ച് നടക്കുന്ന മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ നാൽപ്പതാം വാർഷീകാഘോഷത്തിൽ വച്ച് വിതരണം ചെയ്യും. PFG Money, Moneygram, Event Star categring എന്നിവർ ആണ് മെയിൻ സ്പോൺസേർ
മെൽബൺ: മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ (MAV) സംഘടിപ്പിക്കുന്ന രണ്ടാമത് ഡോക്ടർ രാമൻ മാരാർ മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് 21, 2?7, 28 തീയതികളിൽ കീസ്ബറോ ടാറ്റെർസൺ പാർക്ക് ഗ്രൗണ്ടിൽ നടക്കും. SHEPPERTON BOYS, MELBOURNE RAPTERS, MELBOURNE REDBACKS, TEAM HUNTINGDALE, MOHANLAL MOUSTACHE, THEKKAN K'ROOS, TSXI, KERALA SPORTS CLUB എന്നീ എട്ടു ടീമുകൾ ആണ് മത്സരിക്കുന്നത്. ് 21 ഞായർ, 27 ശനി ദിവസങ്ങളിൽ പ്രാഥമീക റൗണ്ട് മത്സരങ്ങളും, ഓഗസ്റ്റ് 28 ഞായർ സെമി, ഫൈനൽ മത്സരങ്ങളും നടക്കും.
200 ഡോളർ ആണ് രെജിസ്‌ട്രേഷൻ ഫീസ്. ഒന്നാം സമ്മാനം 751 ഡോളറും, രണ്ടാം സമ്മാനം, 151 ഡോളറും. 20 മിനുട്ട് വീതം ഉള്ള രണ്ടു പകുതികളും, പത്തു മിനിട്ട് ബ്രേയ്ക്കും ഉൾപ്പെട്ട 50 മിനിറ്റ് മത്സരങ്ങൾ ആണ് ഓരോന്നും. വിജയികൾക്കുള്ള സമ്മാനം സെപ്റ്റംബർ മൂന്നിന് സ്പ്രിങ് വെയിൽ ടൗൺ ഹാളിൽ വച്ച് നടക്കുന്ന മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ നാൽപ്പതാം വാർഷീകാഘോഷത്തിൽ വച്ച് വിതരണം ചെയ്യും. PFG Money, Moneygram, Event Star categring എന്നിവർ ആണ് മെയിൻ സ്‌പോൺസേർസ്
മലയാളി അസോസിയേഷൻ സ്ഥാപകനും പേട്രനും ആയ ഡോക്ടർ രാമൻ മാരാരുടെ അനുസ്മരണാർഥം ആണ് ഈ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് മാവ് ഫേസ് ബുക്ക് പേജ് www.facebook.com/malayaleevictoria, വെബ് സൈറ്റ് www.mavaustralia.com.au എന്നിവ സന്ദർശിക്കുക. ഫുട്‌ബോൾ പ്രേമികൾ ആയ മലയാളികൾക്ക് മത്സരം കാണാൻ ഉള്ള സൗകര്യവും ഉണ്ട്. Address :- Oval 1 - Tatterosn Park, Cheltenham Road, Keysborough South (behind Springers Leisure Centre) (Melway 89 A11).
2015 ലെ ഡോക്ടർ രാമൻ മാരാർ മോറിയൽ ഫുട്‌ബോൾ ടൂർണമെന്റ്, 2014 ലെ മാവ് സോക്കർ ടൂർണമെന്റ് എന്നിവ വൻ വിജയം ആയിരുന്നതായി സംഘാടകർ അറിയിച്ചു. 2015 ലെ ടൂർണമെന്റിൽ മോഹൻലാൽ മൊസ്റ്റാഷ്, 2014 ലെ ടൂർണമെന്റിൽ ഡി എൻ ഡി കാൻബെറ എന്നീ ടീമുകൾ ആണ് ജേതാക്കൾ
ആയത്.