- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ഡോ (പ്രൊഫ) മാത്യു സി. എൽദോ അന്തരിച്ചു
എഡ്മണ്ടൻ, ആൽബെട്ര (കാനഡ): ചീരകത്തോട്ടത്തിൽ ഡോ (പ്രൊഫ) മാത്യു സി. എൽദോ (69) അന്തരിച്ചു. കാനഡയിലെ യുണിവേഴ്‌സിറ്റി ഓഫ് ആൽബെട്രായിലെ മെഡിക്കൽ സ്‌കൂളിൽ പ്രൊഫസറായും, ആൽബട്രാ ഹോസ്പിറ്റലിൽ ഡോക്ടറായും കഴിഞ്ഞ മുപ്പത് വർഷിത്തിലേറെ സേവനം അനുഷ്ഠിച്ചുവന്ന ഡോ. എൽദോ കാഡനയിലെ എഡ്മണ്ടനിൽ (ആൽബട്രാ) സ്ഥിരതാമസമായിരുന്നു. ഭാര്യ: വത്സ എൽദോ കുറുപ്പംപടി/പെ
എഡ്മണ്ടൻ, ആൽബെട്ര (കാനഡ): ചീരകത്തോട്ടത്തിൽ ഡോ (പ്രൊഫ) മാത്യു സി. എൽദോ (69) അന്തരിച്ചു. കാനഡയിലെ യുണിവേഴ്‌സിറ്റി ഓഫ് ആൽബെട്രായിലെ മെഡിക്കൽ സ്‌കൂളിൽ പ്രൊഫസറായും, ആൽബട്രാ ഹോസ്പിറ്റലിൽ ഡോക്ടറായും കഴിഞ്ഞ മുപ്പത് വർഷിത്തിലേറെ സേവനം അനുഷ്ഠിച്ചുവന്ന ഡോ. എൽദോ കാഡനയിലെ എഡ്മണ്ടനിൽ (ആൽബട്രാ) സ്ഥിരതാമസമായിരുന്നു. ഭാര്യ: വത്സ എൽദോ കുറുപ്പംപടി/പെരുമ്പാവൂർ മറ്റമന കുടുംബാംഗമാണ്. മക്കൾ: ഡോ. സ്മിത (എഡ്മണ്ടൻ), ഡോ. ടോബി (ന്യൂറോളജിസ്റ്റ്, ഹൂസ്റ്റൺ). മരുമക്കൾ: രവി ഠാക്കൂർ (എഡ്മണ്ടൻ), ഡോ. സൈറാ ടോബി (ഹൂസ്റ്റൺ). സഹോദരങ്ങൾ: സി.എം. വർഗീസ്, മത്തായി, അന്നമ്മ, മേരി (എല്ലാവരും ഇന്ത്യയിൽ).
എ.കെ.എം.ജിയുടെ ലൈഫ് ടൈം മെമ്പറായ ഡോ. എൽദോ വാൻകൂവർ കൺവൻഷന്റെ ചെയർമാനായി സേവനം അനുഷ്ഠിച്ചതിനു പുറമെ കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് എഡ്ണ്ടൻ, സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ചർച്ച് എഡ്മണ്ടന്റെ സ്ഥാപക മെമ്പർമാരിൽ ഒരാൾകൂടിയാണ്. നവംബർ 21-ന് വെള്ളിയാഴ്ച വൈകിട്ട് 5.30 മുതൽ 8.30 വരെ എഡ്മണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ചർച്ചിൽ വച്ച് പൊതു ദർശനം നടക്കും. (15603 99 Ave NW, Edmonton AB T5P OJ2. Ph:780 484 7997)
ഫ്യൂണറൽ സർവീസ് 22-ന് ശനിയാഴ്ച രാവിലെ 10 മുതൽ 12 മണി വരെ എഡ്മണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ചർച്ചിൽ.
A Precession will follow to the gravesite at: Westlawn Memorial Gardens310 Stony Plain Rd, Edmonton. AB T5P4X3