- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ. മുരളീധർ 26നും 27നും ഡാളസിൽ പ്രസംഗിക്കുന്നു
ഡാളസ്: സുപ്രസിദ്ധ കാർഡിയോളജിസ്റ്റും ട്രൈബൽ മിഷൻ സെക്രട്ടറിയും, സുവിശേഷ പ്രാസംഗികനുമായ ഡോ മുരളീധർ 26, 27 തിയ്യതികളിൽ ഡാളസ്സിൽ വചന പ്രഘോഷണം നടത്തുന്നു. ഗുഡ് ന്യൂസ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കൺവൻഷൻ ഡൺലൊ ഡ്രൈവിലുള്ള അസംബ്ലി ഓഫ് ഗോഡ് ചർച്ചിൽ വച്ചാണ് നടക്കുന്നത്.എല്ലാവരേയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. 26, 27 തിയ്യതികളിൽ വൈകിട്ട് 7 നും, 27 ശനിയാഴ്ച രാവിലെ 10 മണിക്കും ഡോ കെ മുരളീധർ പ്രസംഗിക്കുന്നതായിരിക്കും.കൂടുതൽ വിവരങ്ങൾക്ക്പാസ്റ്റർ മാത്യൂ വർഗീസ്-214 505 3682ബ്രദർ സജിഅബ്രഹാം- 214 681 5753പാസ്റ്റർ ലസ്ലി വർഗീസ്- 917 669 0275 ബ്രദർ ബെൻസൺ ജോണി- 917 304 4906.
ഡാളസ്: സുപ്രസിദ്ധ കാർഡിയോളജിസ്റ്റും ട്രൈബൽ മിഷൻ സെക്രട്ടറിയും, സുവിശേഷ പ്രാസംഗികനുമായ ഡോ മുരളീധർ 26, 27 തിയ്യതികളിൽ ഡാളസ്സിൽ വചന പ്രഘോഷണം നടത്തുന്നു.
ഗുഡ് ന്യൂസ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കൺവൻഷൻ ഡൺലൊ ഡ്രൈവിലുള്ള അസംബ്ലി ഓഫ് ഗോഡ് ചർച്ചിൽ വച്ചാണ് നടക്കുന്നത്.എല്ലാവരേയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
26, 27 തിയ്യതികളിൽ വൈകിട്ട് 7 നും, 27 ശനിയാഴ്ച രാവിലെ 10 മണിക്കും ഡോ കെ മുരളീധർ പ്രസംഗിക്കുന്നതായിരിക്കും.കൂടുതൽ വിവരങ്ങൾക്ക്പാസ്റ്റർ മാത്യൂ വർഗീസ്-214 505 3682ബ്രദർ സജി
അബ്രഹാം- 214 681 5753പാസ്റ്റർ ലസ്ലി വർഗീസ്- 917 669 0275 ബ്രദർ ബെൻസൺ ജോണി- 917 304 4906.
Next Story