- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡോ. നബീൽ ഖുറേഷി മെമോറിയൽ സർവീസ് 21-ന്
ഹൂസ്റ്റൺ: സെപ്റ്റംബർ 16 ന് ഹൂസ്റ്റണിൽ നിര്യാതനായ ഡോ. നബീൽ ഖുറേഷിയുടെ മെമോറിയൽ സർവ്വീസ് സെപ്റ്റംബർ 21 വ്യാഴാഴ്ച രാവിലെ 10 മുതൽ കാറ്റി ഫ്രീവേയിലുള്ള ഹൂസ്റ്റൺ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിൽ നടക്കും. ഡോ. നബീൽ ഖുറേഷിക്ക് അന്തിമോപചാരം അർപ്പിക്കുന്നതിന് എല്ലാവർക്കും അവസരം ഉണ്ടായിരിക്കുമെന്നും മെമോറിയൽ സർവീസ് നടക്കുമ്പോൾ ഓപ്പൺ കാസ്‌ക്കറ്റായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. മെമോറിയൽ സർവ്വീസ്ലൈവായി ടെലികാസ്റ്റും ഉണ്ടായിരിക്കും. Web:hustonfirst.org/media OR rzim.orghttps://youtu.be/2HRvJpHb32c കൂടുതൽ വിവരങ്ങൾക്ക്:അലക്‌സ് : 832 726 4841
ഹൂസ്റ്റൺ: സെപ്റ്റംബർ 16 ന് ഹൂസ്റ്റണിൽ നിര്യാതനായ ഡോ. നബീൽ ഖുറേഷിയുടെ മെമോറിയൽ സർവ്വീസ് സെപ്റ്റംബർ 21 വ്യാഴാഴ്ച രാവിലെ 10 മുതൽ കാറ്റി ഫ്രീവേയിലുള്ള ഹൂസ്റ്റൺ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിൽ നടക്കും.
ഡോ. നബീൽ ഖുറേഷിക്ക് അന്തിമോപചാരം അർപ്പിക്കുന്നതിന് എല്ലാവർക്കും അവസരം ഉണ്ടായിരിക്കുമെന്നും മെമോറിയൽ സർവീസ് നടക്കുമ്പോൾ ഓപ്പൺ കാസ്‌ക്കറ്റായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. മെമോറിയൽ സർവ്വീസ്
ലൈവായി ടെലികാസ്റ്റും ഉണ്ടായിരിക്കും.
Web:hustonfirst.org/media OR rzim.orghttps://youtu.be/2HRvJpHb32c
കൂടുതൽ വിവരങ്ങൾക്ക്:അലക്‌സ് : 832 726 4841
Next Story