- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഡോ. ആർ സീതാരാമനെ ആദരിച്ചു
ദോഹ : പ്രൊഫഷണൽ രംഗത്തും സാമൂഹിക സാംസ്‌കാരിക രംഗത്തും മികച്ച പ്രവർത്തനം കാഴ്‌ച്ച വെച്ച് ഇന്ത്യ ഗവൺമെന്റിന്റെ പ്രവാസി ഭാരതീയ സമ്മാൻ നേടിയ ദോഹ ബാങ്ക് സിഇഒ ഡോ. ആർ സീതാരാമനെ മീഡിയ പ്ളസ് ആദരിച്ചു. മീഡീയ പ്ളസ് സിഇഒ അമാനുല്ല വടക്കാങ്ങര മെമന്റോ സമ്മാനിച്ചു. സെയിൽസ് മാനേജർ ഷറഫുദ്ധീൻ തങ്കയത്തിൽ, മാർക്കറ്റിങ് കോർഡിനേറ്റർ മുഹമ്മദ് റഫീഖ്. ടി, കൺസൾട്ടന്റ് എല്യാസ് ജേക്കബ് തുടങ്ങിയവർ സംബന്ധിച്ചു
ദോഹ : പ്രൊഫഷണൽ രംഗത്തും സാമൂഹിക സാംസ്‌കാരിക രംഗത്തും മികച്ച പ്രവർത്തനം കാഴ്‌ച്ച വെച്ച് ഇന്ത്യ ഗവൺമെന്റിന്റെ പ്രവാസി ഭാരതീയ സമ്മാൻ നേടിയ ദോഹ ബാങ്ക് സിഇഒ ഡോ. ആർ സീതാരാമനെ മീഡിയ പ്ളസ് ആദരിച്ചു.
മീഡീയ പ്ളസ് സിഇഒ അമാനുല്ല വടക്കാങ്ങര മെമന്റോ സമ്മാനിച്ചു. സെയിൽസ് മാനേജർ ഷറഫുദ്ധീൻ തങ്കയത്തിൽ, മാർക്കറ്റിങ് കോർഡിനേറ്റർ മുഹമ്മദ് റഫീഖ്. ടി, കൺസൾട്ടന്റ് എല്യാസ് ജേക്കബ് തുടങ്ങിയവർ സംബന്ധിച്ചു
Next Story