- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡോ. സതീഷ് കുമാർ അമ്പിടി ഇന്ത്യാ അസോസിയേഷൻ പ്രസിഡന്റ്
അരിസോണ: ഇന്ത്യാ അസോസിയേഷന്റെ വാർഷിക പൊതുയോഗം ഡോ. സതീഷ് കുമാർ അമ്പിടിയെ പുതിയ പ്രസിഡന്റായി ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. 1974-ൽ ഡോ. ജാൻ മംഗലത്ത് ആദ്യ പ്രസിഡന്റായശേഷം ഒരു മലയാളി ഈ സ്ഥാനത്തിന് അർഹനാകുന്നത് ഡോ. സതീഷ് കുമാറിന്റെ നിയമനത്തോടെയാണ്. 1996 മുതൽ അരിസോണ മലയാളി അസോസിയേഷൻ ട്രഷറർ, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം സേവനം
അരിസോണ: ഇന്ത്യാ അസോസിയേഷന്റെ വാർഷിക പൊതുയോഗം ഡോ. സതീഷ് കുമാർ അമ്പിടിയെ പുതിയ പ്രസിഡന്റായി ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. 1974-ൽ ഡോ. ജാൻ മംഗലത്ത് ആദ്യ പ്രസിഡന്റായശേഷം ഒരു മലയാളി ഈ സ്ഥാനത്തിന് അർഹനാകുന്നത് ഡോ. സതീഷ് കുമാറിന്റെ നിയമനത്തോടെയാണ്.
1996 മുതൽ അരിസോണ മലയാളി അസോസിയേഷൻ ട്രഷറർ, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. മലയാളികൾക്കെല്ലാം അഭിമാനിക്കാവുന്നതാണ് ഡോ. സതീഷ് കുമാറിന്റെ നിയമനം.
Next Story



