- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓടിച്ചിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിച്ചു; മലയാളി ഡോക്ടർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മെൽബൺ: മെൽബൺ മലയാളികൾക്കിടയിൽ സുപരിചിതനായ മലയാളി ഡോക്ടർ കാറപകടത്തിൽ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മെൽബൺ മലയാളി ഫെഡറേഷൻ ചെയർപേഴ്‌സനും സ്ഥാപകമനുമായി ഡോ. ഷാജി വർഗീസാണ് അപകടത്തിൽ പെട്ടത്. ഡോ. ഷാജിയുടെ കാർ അപകടത്തിൽ തകർന്നുവെങ്കിലും ഡോക്ടർ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ചയായിരുന്നു ഡോ. ഷാജിയുടെ കാർ അപകടത്തിൽ പെ
മെൽബൺ: മെൽബൺ മലയാളികൾക്കിടയിൽ സുപരിചിതനായ മലയാളി ഡോക്ടർ കാറപകടത്തിൽ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മെൽബൺ മലയാളി ഫെഡറേഷൻ ചെയർപേഴ്‌സനും സ്ഥാപകമനുമായി ഡോ. ഷാജി വർഗീസാണ് അപകടത്തിൽ പെട്ടത്. ഡോ. ഷാജിയുടെ കാർ അപകടത്തിൽ തകർന്നുവെങ്കിലും ഡോക്ടർ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.
വ്യാഴാഴ്ചയായിരുന്നു ഡോ. ഷാജിയുടെ കാർ അപകടത്തിൽ പെടുന്നത്. ഡോ. ഷാജി ഓടിച്ചിരുന്ന കാറിൽ പിന്നിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. കുറഞ്ഞ വേഗതയിൽ ഡോക്ടർ കാർ ഓടിച്ചിരുന്നുവെങ്കിലും പിന്നിൽ നിന്നും വേഗത്തിൽ വന്ന വാഹനം ഇടിക്കുകയായിരുന്നു. ഡോ. ഷാജിയുടെ കാറിനു പിന്നിൽ വന്നിടിച്ച വാഹനത്തിന്റെ മുൻഭാഗം ഏറെക്കുറെ തകർന്നിട്ടുണ്ട്.
Next Story