- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ഡോ. സുമ എസ് നായർ അന്തരിച്ചു
തിരുവനന്തപുരം: തിരുമല, കട്ടച്ചൽ റോഡ് 'നിരാള' വീട്ടിൽ ഡോ. ബി വി ശ്രീകുമാറിന്റെ (മോട്ടോർ വാഹന വകുപ്പ്) ഭാര്യ ഡോ. സുമ എസ് നായർ അന്തരിച്ചു.
എൻസിപിയുടെ വനിതാ വിഭാഗമായ നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു.
നിധി എസ് നായർ, നീതു എസ് നായർ എന്നിവർ മക്കളാണ്. സംസ്‌കാരം ബുധനാഴ്ച രാവിലെ 9ന് മുട്ടത്തറ എസ്എൻഡിപി ശ്മശാനത്തിൽ നടക്കും.
Next Story