- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡോ. വിനു ഏബ്രഹാം ഹൂസ്റ്റണിൽ മരിച്ചു
ഹൂസ്റ്റൺ: ചെങ്ങന്നൂർ മുളക്കുഴ സെന്റ് ഗ്രിഗോറിയോസ് സീനിയർ സെക്കന്ററി സ്‌കൂൾ മാനേജർ ജെ. ഏബ്രഹാമിന്റെ മകൻ മെഴുവേലി ഏറാട്ട് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. വിനു ഏബ്രഹാം(46) ഹൂസ്റ്റണിൽ ഹൃദയാഘാതം മൂലം നിര്യാതനായി. പെണ്ണുകര താനഞ്ചേരിൽ ഡോ.സുനിതയാണ് ഭാര്യ. മക്കൾ: ഈതൻ ഏബ്രഹാം, ഹന്നാ ഏബ്രഹാംമാതാവ് : സാലി ഏബ്രഹാം. മൃതദേഹം ശനിയാഴ്ച കേരളത്തിലേക്ക് കൊണ്ട്
ഹൂസ്റ്റൺ: ചെങ്ങന്നൂർ മുളക്കുഴ സെന്റ് ഗ്രിഗോറിയോസ് സീനിയർ സെക്കന്ററി സ്‌കൂൾ മാനേജർ ജെ. ഏബ്രഹാമിന്റെ മകൻ മെഴുവേലി ഏറാട്ട് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. വിനു ഏബ്രഹാം(46) ഹൂസ്റ്റണിൽ ഹൃദയാഘാതം മൂലം നിര്യാതനായി. പെണ്ണുകര താനഞ്ചേരിൽ ഡോ.സുനിതയാണ് ഭാര്യ. മക്കൾ: ഈതൻ ഏബ്രഹാം, ഹന്നാ ഏബ്രഹാം
മാതാവ് : സാലി ഏബ്രഹാം.
മൃതദേഹം ശനിയാഴ്ച കേരളത്തിലേക്ക് കൊണ്ട് പോകും. സംസ്‌കാര ശുശ്രൂഷകൾ പിന്നീട് പലിയക്കര സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ഇടവകയിൽ ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപൊലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ നടക്കും.ഏറാട്ട് ഏബ്രഹാം കോർ എപ്പിസ്‌കൊപ്പയുടെ കൊച്ചു മകനായ ഡോ. വിനു ഏബ്രഹാം പഠനവും ജോലിയുമായി കഴിഞ്ഞ ഒന്നര വർഷമായി ഹൂസ്റ്റണിലെ സ്റ്റാഫോർഡിൽ താമസിച്ചു വരികയായിരുന്നു.
Next Story