- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
'മഴവിൽ പൂക്കുന്ന ആകാശം' നാടകം ഇന്ന് മേരിലാന്റിൽ
മേരീലാന്റ്: എക്യൂമെനിക്കൽ കൗൺസിൽ ഓഫ് കേരളാ ക്രിസ്ത്യൻസിന്റെ (ഇ.സി.കെ.സി) ആഭിമുഖ്യത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം ന്യൂജേഴ്‌സി ഫൈൻ ആർട്‌സ് മലയാളം അവതരിപ്പിക്കുന്ന സാമൂഹ്യ സംഗീത നാടകം 'മഴവിൽ പൂക്കുന്ന ആകാശം' ശനിയാഴ്ച വൈകുന്നേരം നാലിന് നടത്തപ്പെടുന്നു. മേരിലാന്റിലെ ലോറൽ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് ഈ മനോഹരശിൽപ
മേരീലാന്റ്: എക്യൂമെനിക്കൽ കൗൺസിൽ ഓഫ് കേരളാ ക്രിസ്ത്യൻസിന്റെ (ഇ.സി.കെ.സി) ആഭിമുഖ്യത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം ന്യൂജേഴ്‌സി ഫൈൻ ആർട്‌സ് മലയാളം അവതരിപ്പിക്കുന്ന സാമൂഹ്യ സംഗീത നാടകം 'മഴവിൽ പൂക്കുന്ന ആകാശം' ശനിയാഴ്ച വൈകുന്നേരം നാലിന് നടത്തപ്പെടുന്നു.
മേരിലാന്റിലെ ലോറൽ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് ഈ മനോഹരശിൽപം അരങ്ങേറുന്നത്. (Laurel High School, 8000 Cherry Hill Road,Laurel, MD ). പാസ് മൂലം നിയന്ത്രിക്കുന്ന ഈ പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഡോ. ജോർജ് വർഗീസ് (പ്രസിഡന്റ്) 301 947 5777), ശാമുവേൽ തോമസ് (കോർഡിനേറ്റർ) 443 465 1406, ഡോ. സജി ഏബ്രഹാം (സെക്രട്ടറി) 240 568 0252.
Next Story



