- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിൻ സീറോ മലബാർ ചർച്ചിന്റെ ഡെത്ത് റിലീഫ് ഫണ്ടിൽ അംഗത്വമെടുക്കാൻ ഇന്ന് മുതൽ അവസരം
ഡബ്ലിൻ: അയർലണ്ടിൽ നിയമാനുസൃതം താമസിക്കുന്ന മലയാളികൾക്കായി ഡബ്ലിൻ സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷം മുതൽ നടപ്പിൽ വരുത്തിയ ഡബ്ലിൻ സീറോ മലബാർ ചർച്ച് ഡെത്ത് റിലീഫ് ഫണ്ടിൽ അംഗത്വം എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് മുതൽ വീണ്ടും അപേക്ഷ സമർപ്പിക്കാമെന്ന് സഭാ ചാപ്ല്യൻ ഫാ.ജോസ് ഭരണികുളങ്ങര അറിയിച്ചു. അയർലണ്ടിൽ താമസിക്കുന്ന ഏതൊരാൾക്കും ഏപ്രിൽ 1 മുതൽ 30 വരെയുള്ള കാലാവധിക്കുള്ളിൽ വീണ്ടും ഡെത്ത് റിലീഫ് ഫണ്ടിൽ ചേരാം. ഇതിനായി സഭയുടെ വെബ്സൈറ്റിലുള്ള നിയമാവലി വായിച്ച് ബോധ്യപെട്ടതിനുശേഷം വെബ്സൈറ്റിൽ ലഭ്യമാകുന്ന സംവിധാനം ഉപയോഗപെടുത്തി അംഗത്വ ഫോം ഓൺലൈൻ ആയി പൂരിപ്പിച്ച് സമർപ്പിക്കുകയും, അതിന്റെ രണ്ട് കോപ്പികളും അംഗത്വ ഫീസായ 50 യൂറോയും സഹിതം ഡബ്ലിൻ സീറോ മലബാർ സഭ ഡെത്ത് റിലീഫ് ഫണ്ട് സമിതി ഏരിയ കോ ഓർഡിനേറ്റേഴ്സിനെ ഏപ്രിൽ 30 നു മുമ്പായി ഏൽപ്പിച്ചു രസീത് കൈപ്പറ്റുകയും ചെയ്യണം. ഡബ്ലിൻ സീറോ മലബാർ ചർച്ച് മാസ് സെന്റർ അംഗങ്ങൾ മാസ് സെന്റർ കമ്മറ്റിയംഗങ്ങൾ / പ്രയർ ഗ്രൂപ്പ് ലീഡേഴ്സ് മുഖേനെയും ഏരിയ കോ ഓർഡിനേറ്റേഴ്
ഡബ്ലിൻ: അയർലണ്ടിൽ നിയമാനുസൃതം താമസിക്കുന്ന മലയാളികൾക്കായി ഡബ്ലിൻ സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷം മുതൽ നടപ്പിൽ വരുത്തിയ ഡബ്ലിൻ സീറോ മലബാർ ചർച്ച് ഡെത്ത് റിലീഫ് ഫണ്ടിൽ അംഗത്വം എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് മുതൽ വീണ്ടും അപേക്ഷ സമർപ്പിക്കാമെന്ന് സഭാ ചാപ്ല്യൻ ഫാ.ജോസ് ഭരണികുളങ്ങര അറിയിച്ചു.
അയർലണ്ടിൽ താമസിക്കുന്ന ഏതൊരാൾക്കും ഏപ്രിൽ 1 മുതൽ 30 വരെയുള്ള കാലാവധിക്കുള്ളിൽ വീണ്ടും ഡെത്ത് റിലീഫ് ഫണ്ടിൽ ചേരാം. ഇതിനായി സഭയുടെ വെബ്സൈറ്റിലുള്ള നിയമാവലി വായിച്ച് ബോധ്യപെട്ടതിനുശേഷം വെബ്സൈറ്റിൽ ലഭ്യമാകുന്ന സംവിധാനം ഉപയോഗപെടുത്തി അംഗത്വ ഫോം ഓൺലൈൻ ആയി പൂരിപ്പിച്ച് സമർപ്പിക്കുകയും, അതിന്റെ രണ്ട് കോപ്പികളും അംഗത്വ ഫീസായ 50 യൂറോയും സഹിതം ഡബ്ലിൻ സീറോ മലബാർ സഭ ഡെത്ത് റിലീഫ് ഫണ്ട് സമിതി ഏരിയ കോ ഓർഡിനേറ്റേഴ്സിനെ ഏപ്രിൽ 30 നു മുമ്പായി ഏൽപ്പിച്ചു രസീത് കൈപ്പറ്റുകയും ചെയ്യണം. ഡബ്ലിൻ സീറോ മലബാർ ചർച്ച് മാസ് സെന്റർ അംഗങ്ങൾ മാസ് സെന്റർ കമ്മറ്റിയംഗങ്ങൾ / പ്രയർ ഗ്രൂപ്പ് ലീഡേഴ്സ് മുഖേനെയും ഏരിയ കോ ഓർഡിനേറ്റേഴ്സിനെ ഏൽപ്പിച്ചു രസീത് വാങ്ങി അംഗത്വം ഉറപ്പു വരുത്താനാവും.
ഡബ്ലിൻ സീറോ മലബാർ സഭയിലെ 9 മാസ്സ് സെന്ററുകളിൽ നിന്നും 2015- 2016 വർഷങ്ങളിലേക്ക് നിയോഗിക്കപെട്ട ഡെത്ത് റിലീഫ് ഫണ്ട ഏരിയ കോർഡിനേറ്ററുമാരുടെ പേരും കോണ്ടാക്റ്റ് നമ്പറും താഴെ ചേർക്കുന്നു.
Beaumont- Tom Thomas 0894531157
Blanchardstown- Jiju Antony 0877843083
Bray -Thomson Thomas 0877524903
Inchicore- Suresh Sebastian 0873159707
Lucan- Noble Mathew 0862556617
Merrion Road- Manoj Mathew 0872417755
Phibsborough- Bino Jose 0894519770
Swords- Reji Varghese 0894351148
Tallaght- Jijo Joseph 0872432510
ഡബ്ലിന് പുറത്ത് നിയോഗിക്കപെട്ട ഉഞഎ ഏരിയ കോർഡിനേറ്ററുമാരുടെ പേരും കോണ്ടാക്റ്റ് നമ്പറും താഴെ ചേർക്കുന്നു. ഡബ്ലിന് പുറത്ത് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിലായി നിവസിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഡെത്ത് റിലീഫ് ഫണ്ട് ഏരിയ കോർഡിനേറ്ററുമാരുടെ ലിസ്റ്റിൽ നിന്നും ഏറ്റവും അടുത്ത പ്രദേശത്തെ കോർഡിനേറ്ററെ ബന്ധപെടേണ്ടതാണ്.
Athy- Siby Joseph 0876734353
Carlow- Joseph Joseph 0873206963
Carlow- Ajith Chandran 0894249981
Cavan- Benny 0876809732
Cork- Tony Jose 0899625440
Drogheda- Yesudas 0873112546
Drogheda- Silvester John 0877593210
Dundalk- Francis 0873244571
Galway- Josi James 0899662821
Kildare- Jilish Joseph 0879661969
Kilkenny- Sony 0899632885
Kilkenny- Benny 0863841492
Limerick-Pomy Mathew 0879645463
Naas -Biju Thomas 0870991696
Longford- Jijimon 0872920311
Sligo- Santhosh Joseph 0871382392
Tullamore- Babu 0879175179
Waterford- Manoj Mathew 0873121962
Wexford- Jose 0894383362
അയർലണ്ടിൽ താമസിക്കുന്ന നാനാജാതിമതസ്ഥരായ ആയിരത്തിലധികം കുടുംബങ്ങൾ ഡെത്ത് റിലീഫ് ഫണ്ടിൽ ഇതിനകം അംഗത്വം എടുത്തുകഴിഞ്ഞു. ഡെത്ത് റിലീഫ് ഫണ്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സഭയുടെ വെബ് സൈറ്റ് സന്ദർശിക്കുക.