- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ക്രിസ്തുമസ് അവധിദിവസങ്ങളിൽ വാഹനവുമായി ഷോപ്പിങിനിറങ്ങുമ്പോൾ കരുതലെടുത്തോളൂ; ഡ്രൈവിങിനിടെ മൊബൈൽ ഉപയോഗിച്ചാൽ ലൈസൻസിൽ 10 ഡീമെറിറ്റ് പോയിന്റുകളും 337 ഡോളർ പിഴയും ഉറപ്പ്
ഏറ്റവും ഏറെ അപകടങ്ങൾ ഉണ്ടാകുന്ന ക്രിസ്തുമസ് കാലത്ത് സുരക്ഷ ഉറപ്പാക്കാനായി കർശന നടപടികളുമായി പൊലീസ് രംഗത്ത്. ക്രിസ്തുമസ് ഷോപ്പിങിനായി വാഹനവുമായി നിരത്തിലിറങ്ങുമ്പോൾ കരുതലെടുത്തില്ലെങ്കിൽ കനത്ത നടപടി നേരിടേണ്ടി വരാം. കാരണം നിയമലംഘകർക്ക് കർശന ശിക്ഷ ഉറപ്പാക്കി അശ്രദ്ധമായ ഡ്രൈവിങ് ഒഴിവിക്കാനുള്ള നടപടികളാണ് കൈക്കുള്ളത്. ഇതിന്റെ ഭാഗമായി ക്രിസ്തുമസ് സമയത്ത് വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാലുള്ള പിഴ ഇരട്ടിയാക്കി. ഈ സമയത്ത് പിടിയിലായാൽ ലൈസൻസിൽ 10 ഡിമെറിറ്റ് പോയിന്റുകളും, 337 ഡോളർ പിഴയും വിധിക്കാനാണ് തീരുമാവം. മൊബൈൽ ഫോണിന്റെ ഉപയോഗിച്ചതിന്റെ പേരിൽ ആയിരിക്കണക്കിനാളുകൾ പിടിയിലാകുന്നതയാണ് കണക്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച് ഫോൺ ഉപയോഗിച്ച് പിടിയിലാകുന്നവരുടെ എണ്ണത്തിൽ 20 ശതമാനം വർദ്ധനവ് ഉണ്ടായി.
ഏറ്റവും ഏറെ അപകടങ്ങൾ ഉണ്ടാകുന്ന ക്രിസ്തുമസ് കാലത്ത് സുരക്ഷ ഉറപ്പാക്കാനായി കർശന നടപടികളുമായി പൊലീസ് രംഗത്ത്. ക്രിസ്തുമസ് ഷോപ്പിങിനായി വാഹനവുമായി നിരത്തിലിറങ്ങുമ്പോൾ കരുതലെടുത്തില്ലെങ്കിൽ കനത്ത നടപടി നേരിടേണ്ടി വരാം. കാരണം നിയമലംഘകർക്ക് കർശന ശിക്ഷ ഉറപ്പാക്കി അശ്രദ്ധമായ ഡ്രൈവിങ് ഒഴിവിക്കാനുള്ള നടപടികളാണ് കൈക്കുള്ളത്.
ഇതിന്റെ ഭാഗമായി ക്രിസ്തുമസ് സമയത്ത് വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാലുള്ള പിഴ ഇരട്ടിയാക്കി. ഈ സമയത്ത് പിടിയിലായാൽ ലൈസൻസിൽ 10 ഡിമെറിറ്റ് പോയിന്റുകളും, 337 ഡോളർ പിഴയും വിധിക്കാനാണ് തീരുമാവം.
മൊബൈൽ ഫോണിന്റെ ഉപയോഗിച്ചതിന്റെ പേരിൽ ആയിരിക്കണക്കിനാളുകൾ പിടിയിലാകുന്നതയാണ് കണക്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച് ഫോൺ ഉപയോഗിച്ച് പിടിയിലാകുന്നവരുടെ എണ്ണത്തിൽ 20 ശതമാനം വർദ്ധനവ് ഉണ്ടായി.
Next Story