- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രൈവിങ് പഠനത്തിനായി ഇനി ഇനി ആഡംബര വാഹനങ്ങളും; 30,000 ദിർഹം നല്കിയാൽ റേഞ്ച്റോവറിലും, മേഴ്‌സിഡസ് ബെൻസിലും പരിശീലനം
ഇനി ഡ്രൈവിങ് പഠിക്കുന്നവർക്ക് ആഡംബര വാഹനങ്ങളിലും പരിശീലനത്തിന് അവസരമൊ രുങ്ങുന്നു. എമിറേറ്റ്‌സ് ഡ്രൈവിങ് സ്‌കൂളാണ് ഇതിന് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. റേഞ്ച്‌റോവർ, മേഴ്‌സിഡസ് ബെൻസ് തുടങ്ങിയ വാഹനങ്ങളിൽ പരിശീലനം നടത്താൻ 30,000 ദിർഹമാണ് ഫീസ്. ഇത് ലൈസൻസ് ലഭിക്കുന്നത് വരെയുള്ള പാക്കേജാണ്. മറ്റ് പാക്കേജുകളിൽ ടെസ്റ്റ് പരാജയപ്പെട്ടാൽ കൂടുതൽ ഫീസ് നൽകേണ്ടി വരും. എന്നാൽ, ആഡംബര വാഹനങ്ങളിൽ പഠിക്കുന്നവർ ലൈസൻസ് ലഭിക്കുന്നത് വരെ ഈ ഫീസിൽ പഠനം തുടരാമെന്നതാണ് ആകർഷണം. 1.5 ലിറ്റർ അല്ലെങ്കിൽ 1.8 ലിറ്റർ എഞ്ചിൻ ശേഷിയുള്ള വാഹനങ്ങളിലാണ് പൊതുവെ ദുബൈയിൽ ഡ്രൈവിങ് പഠിക്കാറ്. എന്നാൽ, ഇത്തരം വാഹനങ്ങളിൽ ഡ്രൈവിങ് പഠിച്ച് ലൈസൻസ് നേടിയവർ റോഡിലിറങ്ങുന്നതാകട്ടെ ഉയർന്ന കുതിര ശേഷിയുന്ന ആഡംബരവാഹനങ്ങളുമായാണ്.
ഇനി ഡ്രൈവിങ് പഠിക്കുന്നവർക്ക് ആഡംബര വാഹനങ്ങളിലും പരിശീലനത്തിന് അവസരമൊ രുങ്ങുന്നു. എമിറേറ്റ്‌സ് ഡ്രൈവിങ് സ്‌കൂളാണ് ഇതിന് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
റേഞ്ച്‌റോവർ, മേഴ്‌സിഡസ് ബെൻസ് തുടങ്ങിയ വാഹനങ്ങളിൽ പരിശീലനം നടത്താൻ 30,000 ദിർഹമാണ് ഫീസ്. ഇത് ലൈസൻസ് ലഭിക്കുന്നത് വരെയുള്ള പാക്കേജാണ്. മറ്റ് പാക്കേജുകളിൽ ടെസ്റ്റ് പരാജയപ്പെട്ടാൽ കൂടുതൽ ഫീസ് നൽകേണ്ടി വരും. എന്നാൽ, ആഡംബര വാഹനങ്ങളിൽ പഠിക്കുന്നവർ ലൈസൻസ് ലഭിക്കുന്നത് വരെ ഈ ഫീസിൽ പഠനം തുടരാമെന്നതാണ് ആകർഷണം.
1.5 ലിറ്റർ അല്ലെങ്കിൽ 1.8 ലിറ്റർ എഞ്ചിൻ ശേഷിയുള്ള വാഹനങ്ങളിലാണ് പൊതുവെ ദുബൈയിൽ ഡ്രൈവിങ് പഠിക്കാറ്. എന്നാൽ, ഇത്തരം വാഹനങ്ങളിൽ ഡ്രൈവിങ് പഠിച്ച് ലൈസൻസ് നേടിയവർ റോഡിലിറങ്ങുന്നതാകട്ടെ ഉയർന്ന കുതിര ശേഷിയുന്ന ആഡംബരവാഹനങ്ങളുമായാണ്.
Next Story