ഡബ്ലിൻ: ദ്രോഘഡ മലയാളി അസോസിയേഷന്റെ നേതൃത്വത്തിലുള്ള ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ ഡിസംബർ 29 ന് ഉച്ചയ്ക്ക് രണ്ടു മുതൽ നടത്തപ്പെടും. ആഘോഷപരിപാടികളുടെ ഭാഗമായി ബോളിവുഡ് മെഗാ ഡാൻസ് ഇവന്റ്, കുട്ടികളുടെ വിവിധ കലാപരിപാടികൾ, സാന്താക്ലോസിന് സ്വീകരണം , ക്രിസ്തുമസ് ഡിന്നർ തുടങ്ങി നിരവധി ആകർഷകമായ പരിപാടികൾ ഉൾപ്പെടുത്തിയിരിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
0892115979
0870618028
0876325054
venue: Tullyallen parocial hall, tullyallen, drogheda