- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ വിവാഹത്തിന് മുമ്പ് വരനും വധുവിനും മരുന്ന് പരിശോധന നിർബന്ധമാക്കുന്നു; സൗദി സ്ത്രീകളെ വിവാഹം ചെയ്യുന്ന വിദേശീയർക്കും ബാധകം; തീരുമാനം രാജ്യത്ത് വർദ്ധിച്ചുവരുന്ന കുടുംബ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി
റിയാദ്: സൗദിയിൽ വിവാഹത്തിന് മുമ്പ് വരനും വധുവിനും മരുന്ന് പരിശോധന നിർബന്ധമാക്കുന്നു. സൗദി സ്ത്രീകളെ വിവാഹം ചെയ്യുന്ന വിദേശീയർക്കും ബാധകമാണ്. ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള എല്ലാ ആശുപത്രികളിലേയ്ക്കും ക്ലിനിക്കുകളിലേയ്ക്കും ഈ നിർദ്ദേശം പോയിട്ടുണ്ട്. വരനും വധുവും മരുന്ന് പരിശോധനയ്ക്ക് വിധേയമാകണമെന്നാണ് നിർദ്ദേശം. രാജ്യത്ത് വിവാഹമോചനങ്ങളും കുടുംബ പ്രശ്‌നങ്ങളും ഏറി വരുന്നതോടെയാണ് പുതിയ തീരുമാനം കൈക്കൊണ്ട്ത്. മയക്കുമരുന്നിന് അടിമകളാകുന്നവരെ കണ്ടെത്താൻ ഇത്തരം പരിശോധനകൾ വേണമെന്ന് നിരവധി കുടുംബങ്ങൾ ആവശ്യപ്പെട്ടിരുന്നു. സർക്കാരിന്റെ പുതിയ തീരുമാനം വൈവാഹിക പ്രശ്നങ്ങൾക്കും ഗാർഹീകപീഡനങ്ങൾക്കും അറുതി വരുത്തുമെന്നാണ് പ്രതീക്ഷ.
റിയാദ്: സൗദിയിൽ വിവാഹത്തിന് മുമ്പ് വരനും വധുവിനും മരുന്ന് പരിശോധന നിർബന്ധമാക്കുന്നു. സൗദി സ്ത്രീകളെ വിവാഹം ചെയ്യുന്ന വിദേശീയർക്കും ബാധകമാണ്. ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള എല്ലാ ആശുപത്രികളിലേയ്ക്കും ക്ലിനിക്കുകളിലേയ്ക്കും ഈ നിർദ്ദേശം പോയിട്ടുണ്ട്.
വരനും വധുവും മരുന്ന് പരിശോധനയ്ക്ക് വിധേയമാകണമെന്നാണ് നിർദ്ദേശം. രാജ്യത്ത് വിവാഹമോചനങ്ങളും കുടുംബ പ്രശ്‌നങ്ങളും ഏറി വരുന്നതോടെയാണ് പുതിയ തീരുമാനം കൈക്കൊണ്ട്ത്. മയക്കുമരുന്നിന് അടിമകളാകുന്നവരെ കണ്ടെത്താൻ ഇത്തരം പരിശോധനകൾ വേണമെന്ന് നിരവധി കുടുംബങ്ങൾ ആവശ്യപ്പെട്ടിരുന്നു.
സർക്കാരിന്റെ പുതിയ തീരുമാനം വൈവാഹിക പ്രശ്നങ്ങൾക്കും ഗാർഹീകപീഡനങ്ങൾക്കും അറുതി വരുത്തുമെന്നാണ് പ്രതീക്ഷ.
Next Story