- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബെംഗളൂരുവിൽ 214 കിലോ കഞ്ചാവ് പിടികൂടി; രണ്ടു പേർ അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരുവിൽ 214 കിലോ കഞ്ചാവ് പിടികൂടി. രണ്ട് പേർ അറസ്റ്റിലായി. കേരളത്തിലേക്ക് മദ്യം കടത്തിയ കേസിൽ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രീതിപാൽ , കെ ഖലന്ദർ എന്നിവരാണ് പിടിയിലായത്. പുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായി പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് സംഘം പൊലീസിന്റെ പിടിയിലായത്.
മറുനാടന് ഡെസ്ക്
Next Story