- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതത്തിൽ ലക്ഷ്യമാണോ ലഹരിയാണോ ജയം കാണുക? ഫ്രഷ് ഫീൽ തരംഗമാകാൻ 'ഡ്രൈ'യും; നവഗാതരുടെ റിയലിസ്റ്റിക് ചിത്രം പ്രദർശനത്തിന്
കൊച്ചി: പൂർണമായും നവാഗതരെ ഉൾക്കൊള്ളിച്ച് തീർത്തും റിയലിസ്റ്റിക് ആയ രീതിയിൽ മറ്റൊരു ചിത്രം കൂടി. അങ്കമാലി ഡയറീസിന് പിറകേ പ്രേക്ഷകർക്ക് ഒരു ഫ്രഷ് ഫീൽ സമ്മാനിക്കുന്ന ചിത്രം ഡ്രൈ പ്രദർശനത്തിന്. അഭിനവ് എന്ന യുവാവിന്റെ ജീവിതത്തിൽ ലക്ഷ്യമാണോ ലഹരിയാണോ ജയം കാണുന്നതെന്ന വിഷയവുമായാണ് ഡ്രൈ എത്തുന്നത്. രചനയും സംവിധാനവും വിശാഖ് പുന്നയാണ്. ബാനർ-എൻ.എൻ.ജി.ഫിലിംസ്, നിർമ്മാണം-നിരൂപ് ഗുപ്ത, ടൂറിങ് സിനിമാസ്, കാമറ-ഷിനോസ്, പി.ആർ.ഓ-അജയ് തുണ്ട ത്തിൽ, ഗാനരചന-പി.ടി. ഇളയപാദം, വി എസ്.സത്യൻ, സംഗീതം -എം ടി.വിക്രാന്ത്, ആലാപനം-അരിസ്റ്റോ സുരേഷ്, ജോ ജോ കൊംഗമല, എഡിറ്റിങ്-അഖിൽ ഏലിയാസ്, കല-കവി, അസ്സോ: ഡയറക്ടർ-അരുൺ.കെ. ചെറിയത്ത് ആൻഡ് കവീന്ദ്രദാസ്, പ്രൊഡ. കൺട്രോളർ-സക്കീർ ഹുസൈൻ.റോഷൻ മാത്യൂസ്, നവാസ് എം.എച്ച്, ക്രിസ് ലോയ്ഡ്, സുൾഫി സുൾഫിക്കർ, വിപിഷ് കുമാർ എന്നിവരഭിനയിക്കുന്നു.
കൊച്ചി: പൂർണമായും നവാഗതരെ ഉൾക്കൊള്ളിച്ച് തീർത്തും റിയലിസ്റ്റിക് ആയ രീതിയിൽ മറ്റൊരു ചിത്രം കൂടി. അങ്കമാലി ഡയറീസിന് പിറകേ പ്രേക്ഷകർക്ക് ഒരു ഫ്രഷ് ഫീൽ സമ്മാനിക്കുന്ന ചിത്രം ഡ്രൈ പ്രദർശനത്തിന്. അഭിനവ് എന്ന യുവാവിന്റെ ജീവിതത്തിൽ ലക്ഷ്യമാണോ ലഹരിയാണോ ജയം കാണുന്നതെന്ന വിഷയവുമായാണ് ഡ്രൈ എത്തുന്നത്.
രചനയും സംവിധാനവും വിശാഖ് പുന്നയാണ്. ബാനർ-എൻ.എൻ.ജി.ഫിലിംസ്, നിർമ്മാണം-നിരൂപ് ഗുപ്ത, ടൂറിങ് സിനിമാസ്, കാമറ-ഷിനോസ്, പി.ആർ.ഓ-അജയ് തുണ്ട ത്തിൽ, ഗാനരചന-പി.ടി. ഇളയപാദം, വി എസ്.സത്യൻ, സംഗീതം -എം ടി.വിക്രാന്ത്, ആലാപനം-അരിസ്റ്റോ സുരേഷ്, ജോ ജോ കൊംഗമല,
എഡിറ്റിങ്-അഖിൽ ഏലിയാസ്, കല-കവി, അസ്സോ: ഡയറക്ടർ-അരുൺ.കെ. ചെറിയത്ത് ആൻഡ് കവീന്ദ്രദാസ്, പ്രൊഡ. കൺട്രോളർ-സക്കീർ ഹുസൈൻ.റോഷൻ മാത്യൂസ്, നവാസ് എം.എച്ച്, ക്രിസ് ലോയ്ഡ്, സുൾഫി സുൾഫിക്കർ, വിപിഷ് കുമാർ എന്നിവരഭിനയിക്കുന്നു.
Next Story