കാരുണികൻ മാസികയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ താഴെ കൊടുക്കുന്ന നമ്പരിൽ ബന്ധപ്പെടുക. കൊച്ചിയിലെ പനംപള്ളി നഗറിൽ പ്രവർത്തിക്കുന്ന ഓഫീസിൽ ഡിറ്റിപി വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്. പനംപള്ളിനഗറിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്നവർക്കാണ് മുൻഗണന. ബന്ധപ്പെടേണ്ട നമ്പരുകൾ:

  • സിറിയക് - +91-82813 37105

  • തോമസ് - +91-94950 42616