- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഉദുമ നിയോജകമണ്ഡലം സ്ഥാനാർത്ഥി കെ. സുധാകരൻ ദുബായിലെത്തി
ദുബായ്: ഉദുമ നിയോജകമണ്ഡലം സ്ഥാനാർത്ഥിയും കോൺഗ്രസ്സ് നേതാവുമായ കെ. സുധാകരൻ ദുബായിലെത്തി. ദേരാ ദുബായിലെ ഉദുമ നിയോജകമണ്ഡലം വോട്ടർമാരെ നേരിൽ കണ്ടു അദ്ദേഹം നേരിൽ വോട്ട് അഭ്യർത്ഥിച്ചു. ദുബായിലെ കാന്തപുരം സുന്നി നേതാവ് ആലൂർ ടിഎ മഹമൂദ് ഹാജിയെ സുധാകരന്റെ കൂടെ ഒന്നിച്ചു കണ്ടപ്പോൾ പ്രവാസികൾ അത്ഭുതപ്പെട്ടു. കാന്തപുരം സുന്നി നേതാവ് ആലൂർ ഹാജി സുധാകരന്റെ കൂടെയോ? എന്ന് ഒരു മാദ്ധ്യമ പ്രവർത്തകന്റെ രസകരമായ ചോദ്യം. ഉദുമ മണ്ഡലത്തിൽ പെട്ട സ്ഥലമാണ് ആലൂർ പ്രദേശമെന്നും ഞാൻ ആലൂർ വികസന സമിതി സെക്രട്ടറി കൂടിയാണെന്ന് മഹമൂദ് ഹാജി മറുപടി നൽകി. ബുധനാഴ്ച രാത്രിയാണ് സുധാകരൻ ദുബായിലെത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് ദുബായിലെ ദേരാ ടൗണിലൂടെ നടന്നു മലയാളി കടകളിൽ കയറി പ്രവാസികളോട് സുധാകരൻ നേരിൽ വോട്ട് അഭ്യർത്ഥിച്ചു. ദുബായിലെ കെ.എം.സി.സി പ്രവർത്തകർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Next Story